---
title: "പാനൂരിൽ വൻ എം ഡി എം എ വേട്ടയെന്ന് ; ജംഗ്ഷനിൽ ഗതാഗത കുരുക്ക്"
english_title: "Huge MDMA Seizure Panoor Junction Traffic Block 3 In Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386610/panoor-huge-mdma-seizure-red-car-junction-traffic-block-3-custody"
published_at: "2026-10-11T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbc13ee4b1e_panoor-huge-mdma-seizure-red-car-junction-traffic-block-3-custody.jpg"
keywords: ["MDMA seizure Panoor", "Panoor junction drug bust", "Panoor red car MDMA", "Panoor police custody"]
---

# പാനൂരിൽ വൻ എം ഡി എം എ വേട്ടയെന്ന് ; ജംഗ്ഷനിൽ ഗതാഗത കുരുക്ക്

> **Lead Summary:** പാനൂർ: പാനൂരിൽ വൻ എം ഡി എം എ വേട്ട. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ചുവന്ന കാറിൽ ലഹരി മരുന്നായ എംഡി എം എ കടത്തുകയായിരുന്നു സംഘമെന്നാണ് പ്രാഥമിക വിവരം.

## Article Content

പാനൂർ: പാനൂരിൽ വൻ എം ഡി എം എ വേട്ട. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ചുവന്ന കാറിൽ ലഹരി മരുന്നായ എംഡി എം എ കടത്തുകയായിരുന്നു സംഘമെന്നാണ് പ്രാഥമിക വിവരം.

പാനൂർ ജംഗ്ഷനിൽ വച്ച് കാറടക്കം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇപ്പോഴും തെളിവെടുപ്പ് തുടരുകയാണ്. ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. 3 പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. തഹസിൽ ദാർ സ്ഥലത്തെത്തിയാൽ മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

English Summary: A major MDMA bust was reported in Panoor on Sunday night around 9:30 pm. According to preliminary information, a gang was transporting the narcotic MDMA in a red car. Police took the car and occupants into custody at Panoor Junction. Evidence collection is ongoing and a traffic jam continues at the junction. Three persons are reportedly in custody.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386610/panoor-huge-mdma-seizure-red-car-junction-traffic-block-3-custody)