---
title: "എസ്.ഐ.ആർ തെറ്റാണെങ്കിൽ കൂത്തുപറമ്പ് എം  എൽ എ  പി.കെ പ്രവീണും ഇല്ലീഗലാണ് ; ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി എംഎൽഎ  ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "BJP Panoor March Against Koothuparamba MLA PK Praveen SIR Issue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386595/bjp-panoor-march-koothuparamba-mla-pk-praveen-sir-controversy"
published_at: "2026-10-11T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acba431b71bc_bjp-panoor-march-koothuparamba-mla-pk-praveen-sir-controversy.jpg"
keywords: []
---

# എസ്.ഐ.ആർ തെറ്റാണെങ്കിൽ കൂത്തുപറമ്പ് എം  എൽ എ  പി.കെ പ്രവീണും ഇല്ലീഗലാണ് ; ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി എംഎൽഎ  ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** പാനൂർ: ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിലെ പി.കെ പ്രവീണിൻ്റെ ക്യാമ്പ് ഓഫിസിലേക്ക്മാർച്ച് നടത്തി

## Article Content

പാനൂർ: ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിലെ പി.കെ പ്രവീണിൻ്റെ ക്യാമ്പ് ഓഫിസിലേക്ക്മാർച്ച് നടത്തി

എം രത്‌നാകരൻ്റെ അധ്യക്ഷതയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഷിജി ലാൽ മാർച്ച് ഉദ്ഘാടനം ചെയ്തു

ജില്ലാ വൈസ് പ്രസിഡണ്ട് എം പി സുമേഷ് ,കെ കെ ധനജ്ഞയൻ,എന്നിവർ പ്രസംഗിച്ചു.എ കെ ഭാസ്‌കരൻ,റോഹിത്ത് റാം,

സിപി സംഗീത,മനോജ് പൊയിലൂർ രജിൽ കുമാർ,പി സുരേന്ദ്രൻ,കെപി സാവിത്രി,സുഖില കെ പി,സഹജ കെ

എന്നിവർ മാർച്ചിന് നേതൃത്വം നൽകി

English Summary: BJP Panoor Mandalam Committee organized a march to Koothuparamba MLA PK Praveen's camp office in Panoor alleging that if SIR is wrong, the MLA is also illegal. The protest was chaired by M Rathnakaran and inaugurated by BJP district general secretary Adv Shiji Lal. Speakers included district vice president MP Sumesh and KK Dhananjayan. The march was led by AK Bhaskaran, Rohith Ram, CP Sangeetha, Manoj Poyiloor, Rajil Kumar, P Surendran, KP Savithri, Sukhila KP and Sahaja K.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386595/bjp-panoor-march-koothuparamba-mla-pk-praveen-sir-controversy)