---
title: "പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ കുളത്തിൽ വീണ് 6 വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Year Old Girl Dies Falling In Pond During Public Cleaning Panunda Mirsa Second Class Student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386538/panunda-6-year-old-girl-dies-pond-cleaning-accident-mirsa"
published_at: "2026-10-11T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb1676ed392_panunda-6-year-old-girl-dies-pond-cleaning-accident-mirsa.jpg"
keywords: []
---

# പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ കുളത്തിൽ വീണ് 6 വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പാനുണ്ടയിൽ കുട്ടി കുളത്തിൽ വീണ് മരിച്ചു. ബേസിക് യു പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മിർസയാണ് മരിച്ചത്.

## Article Content

പാനുണ്ടയിൽ കുട്ടി കുളത്തിൽ വീണ് മരിച്ചു. ബേസിക് യു പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മിർസയാണ് മരിച്ചത്.

രാവിലെ 7 മണിയോടെയാണ് അപകടം.കുളത്തിന്റെ പടവിൽ തലയിടിച്ചാണ് മിർസയുടെ മരണം.എല്ലാ ഞായറാഴ്ചയും നാട്ടുകാർ നടത്തുന്ന ശുചീകരണത്തിനിടെയാണ് അപകടം.

A 6-year-old second standard student Mirsa died after falling into a pond during public cleaning in Panunda. The accident happened around 7 am on Sunday

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386538/panunda-6-year-old-girl-dies-pond-cleaning-accident-mirsa)