---
title: "മാഹി ബസലിക്ക തിരുനാൾ ; സ്റ്റാളുകളിൽ ലീഗൽ മെട്രോളജി വകുപ്പ്  പരിശോധന നടത്തി"
english_title: "Mahe Basilica Festival Stalls Legal Metrology Department Inspection Weighing Scales"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386485/mahe-basilica-festival-stalls-legal-metrology-department-inspection-weighing-scales"
published_at: "2026-10-10T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5d89cd23b_mahe-basilica-festival-stalls-legal-metrology-inspection.jpg"
keywords: ["mahe basilica festival legal metrology inspection", "mahe church festival stalls checking", "manoj valavil deputy tahsildar mahe"]
---

# മാഹി ബസലിക്ക തിരുനാൾ ; സ്റ്റാളുകളിൽ ലീഗൽ മെട്രോളജി വകുപ്പ്  പരിശോധന നടത്തി

> **Lead Summary:** മാഹി: മാഹി ബസലിക്ക തിരുനാൾ മഹോത്സത്തിന്റെ ഭാഗമായി നടന്നുവരുന്ന ചന്തകളിൽ മാഹി ലീഗൽമെട്രോളജി വകുപ്പിന്റെ പരിശോധന നടത്തി. അലുവ ചന്തകളിലും മറ്റുമുള്ള മിഷ്യനുകളുടെ അളവ് തൂക്ക കൃത്യതപരിശോധന മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ നേതൃത്വത്തിലാണ് നടന്നത്.

## Article Content

മാഹി: മാഹി ബസലിക്ക തിരുനാൾ മഹോത്സത്തിന്റെ ഭാഗമായി നടന്നുവരുന്ന ചന്തകളിൽ മാഹി ലീഗൽമെട്രോളജി വകുപ്പിന്റെ പരിശോധന നടത്തി. അലുവ ചന്തകളിലും മറ്റുമുള്ള മിഷ്യനുകളുടെ അളവ് തൂക്ക കൃത്യതപരിശോധന മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ നേതൃത്വത്തിലാണ് നടന്നത്.

English Summary:

Legal Metrology Department conducted inspection at stalls during Mahe Basilica festival fair. Weight and measurement accuracy of machines at halwa stalls and others checked under leadership of Mahe Deputy Tahsildar Manoj Valavil.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386485/mahe-basilica-festival-stalls-legal-metrology-department-inspection-weighing-scales)