---
title: "സി പി എം ചമ്പാട് ലോക്കൽകുടുംബ സംഗമം താഴെ ചമ്പാട് നടന്നു."
english_title: "CPM Chambad Local Family Sangamam Held At Thazhe Chambad P Mohanan Master Inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386465/cpm-chambad-local-family-sangamam-thazhe-chambad-p-mohanan"
published_at: "2026-10-10T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca25dcd4fc4_cpm-chambad-local-family-sangamam-thazhe-chambad-p-mohanan.jpg"
keywords: []
---

# സി പി എം ചമ്പാട് ലോക്കൽകുടുംബ സംഗമം താഴെ ചമ്പാട് നടന്നു.

> **Lead Summary:** ചമ്പാട്: സി പി എം ചമ്പാട് ലോക്കൽകുടുംബ സംഗമം താഴെ ചമ്പാട് നടന്നു.സിപിഎംസംസ്ഥാന സമിതിയംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ. വിജയൻ മാസ്റ്റർ അധ്യക്ഷനായി. കെ.ഇ. മോഹനൻ മാസ്റ്റർ, കെ.ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അനുമോദനം, ആദരവ്, കലാപരിപാടികൾ എന്നിവ നടന്നു.

## Article Content

ചമ്പാട്: സി പി എം ചമ്പാട് ലോക്കൽകുടുംബ സംഗമം താഴെ ചമ്പാട് നടന്നു.സിപിഎംസംസ്ഥാന സമിതിയംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ. വിജയൻ മാസ്റ്റർ അധ്യക്ഷനായി. കെ.ഇ. മോഹനൻ മാസ്റ്റർ, കെ.ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അനുമോദനം, ആദരവ്, കലാപരിപാടികൾ എന്നിവ നടന്നു.

English Summary: CPM Chambad Local Family Sangamam held at Thazhe Chambad. Inaugurated by CPM state committee member P. Mohanan Master, presided by E. Vijayan Master. Speeches by K.E. Mohanan Master, K. Jayarajan Master. Felicitations and cultural programs held.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386465/cpm-chambad-local-family-sangamam-thazhe-chambad-p-mohanan)