---
title: "ഇരിട്ടി തന്തോട് പാലത്തിൽ മിനി ലോറി കൈവരിയിൽ ഇടിച്ച് അപകടം ;വൻ ദുരന്തം ഒഴിവായി"
english_title: "Iritty Thanthode Bridge Mini Lorry Accident Vegetable Lorry Hits Railing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386389/iritty-thanthode-bridge-mini-lorry-accident-vegetable-lorry-railing"
published_at: "2026-10-10T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9c190d69ed_Iritty_Thanthode_bridge_mini_lorry_hits_railing_accident_major_disaster_avoided.jpg"
keywords: ["iritty thanthode bridge accident", "mini lorry vegetable accident iritty", "iritty bridge railing crash today"]
---

# ഇരിട്ടി തന്തോട് പാലത്തിൽ മിനി ലോറി കൈവരിയിൽ ഇടിച്ച് അപകടം ;വൻ ദുരന്തം ഒഴിവായി

> **Lead Summary:** ഇരിട്ടി: ഇരിട്ടി-തന്തോട് പാലത്തിന്റെ കൈവരിയിൽ പച്ചക്കറി കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടി ലോറി നിന്നതിനാൽ വൻ അപകടം ഒഴിവായി.

## Article Content

ഇരിട്ടി: ഇരിട്ടി-തന്തോട് പാലത്തിന്റെ കൈവരിയിൽ പച്ചക്കറി കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടി ലോറി നിന്നതിനാൽ വൻ അപകടം ഒഴിവായി.

ഇന്ന് പുലർച്ചെയായിരുന്നു അപകടം.ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386389/iritty-thanthode-bridge-mini-lorry-accident-vegetable-lorry-railing)