---
title: "ഗ്രന്ഥശാലകളിലേക്കുള്ള കെ.എൻ.എം നവോഥാന  ഗ്രന്ഥം ജില്ലാ തല  വിതരണ ഉദ്ഘാടനം നടന്നു.."
english_title: "KNM Navothana Grantham Library Distribution District Level Inauguration Kerala Muslim Renaissance Book"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386345/knm-navothana-grantham-library-distribution-district-inauguration"
published_at: "2026-10-09T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac914dfbcbde_knm-navothana-grantham-library-distribution-district-inauguration.jpg"
keywords: ["knm navothana grantham distribution", "kerala muslim renaissance book library", "pottankandi abdulla nia college library"]
---

# ഗ്രന്ഥശാലകളിലേക്കുള്ള കെ.എൻ.എം നവോഥാന  ഗ്രന്ഥം ജില്ലാ തല  വിതരണ ഉദ്ഘാടനം നടന്നു..

> **Lead Summary:** കേരള മുസ്‌ലിം നവോഥാനം ചരിത്രവും, ദർശനവും എന്ന പുസ്‌തകത്തിൻ്റെ ഗ്രന്ഥശാല കോപ്പികളുടെ ജില്ലാ തല വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും എൻ.ഐ.എസ് പ്രസിഡണ്ടുമായ പൊട്ടങ്കണ്ടി അബ്‌ദുല്ല നിർവ്വഹിച്ചു.

## Article Content

കേരള മുസ്‌ലിം നവോഥാനം ചരിത്രവും, ദർശനവും എന്ന പുസ്‌തകത്തിൻ്റെ ഗ്രന്ഥശാല കോപ്പികളുടെ ജില്ലാ തല വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും എൻ.ഐ.എസ് പ്രസിഡണ്ടുമായ പൊട്ടങ്കണ്ടി അബ്‌ദുല്ല നിർവ്വഹിച്ചു.

എൻ. ഐ. എ കോളേജ് ലൈബ്രറിക്ക് വേണ്ടി പ്രിൻസിപ്പൾ കെ.പി. മുഹമ്മദ് സലിം മദനിയുടെ സാന്നിധ്യത്തിൽ സംഘം ജനറൽ സെക്രട്ടറി ടി. അശ്‌റഫ് മാസ്റ്റർ ഏറ്റ് വാങ്ങി.

അധ്യാപകരായ ഡോ. കെ.ഷഫീഖ്, ശാകിർ സുല്ലമി, ലൈബ്രേറിയൻ റഫീഖ് കളത്തിൽ കമ്മിറ്റി ഭാരവാഹികളായ കാട്ടൂർ മുഹമ്മദ്, കെ അബൂബക്കർ,ടി. മുഹമ്മദ്, കൊടോൾ കുഞ്ഞബ്ദുല്ല, കളത്തിൽ അബ്‌ദുല്ല, എൻ അബ്‌ദുല്ല, എൻ അബ്‌ദുറഹ്മാൻ ചടങ്ങിൽ സംബന്ധിച്ചു. ജില്ലയിലെ പ്രധാന ഗ്രന്ഥശാലകൾക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി കോപ്പികൾ വിതരണം ചെയ്യുന്നതാണ്

English Summary: KNM Navothana Grantham for libraries district level distribution inauguration held.District level distribution of library copies of book Kerala Muslim Renaissance History and Philosophy inaugurated by Muslim League state vice president and NIS president Pottankandi Abdullah. For NIA College library group General Secretary T Ashraf Master received in presence of Principal KP Muhammed Salim Madani.

Teachers Dr K Shafeek, Shakir Sullami, librarian Rafeeq Kalathil committee office bearers Kattoor Muhammed, K Aboobacker, T Muhammed, Kodol Kunhabdulla, Kalathil Abdullah, N Abdullah, N Abdurahman attended function. Copies will be distributed free to major libraries and institutions in district.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386345/knm-navothana-grantham-library-distribution-district-inauguration)