---
title: "ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ കരിയാട് നമ്പ്യാർസും, രാമവിലാസവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ"
english_title: "Chokli Sub District News Reading Competition Kariyad Nambiars Ramavilasam First Second"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386340/chokli-sub-district-news-reading-competition-kariyad-nambiars-ramavilasam"
published_at: "2026-10-09T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91115933d4_chokli-sub-district-news-reading-competition-kariyad-nambiars-ramavilasam.jpg"
keywords: ["chokli news reading competition", "kariyad nambiars higher secondary first prize", "ramavilasam hss second prize"]
---

# ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ കരിയാട് നമ്പ്യാർസും, രാമവിലാസവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ

> **Lead Summary:** ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് വാർത്താ വായനാ മത്സരം നടത്തി. ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററിയിലെ പി.കെ സുല്ഫ മിന്നത് ഒന്നാം സ്ഥാനം നേടി. രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ നിഹാര ഷാജി രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ഉമേഷ് കോറോത്ത് നേതൃത്വം നൽകി.

## Article Content

ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് വാർത്താ വായനാ മത്സരം നടത്തി. ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററിയിലെ പി.കെ സുല്ഫ മിന്നത് ഒന്നാം സ്ഥാനം നേടി. രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ നിഹാര ഷാജി രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ഉമേഷ് കോറോത്ത് നേതൃത്വം നൽകി.

കൂത്ത് പറമ്പ് ജി.എച്ച്.എസ്.എസിലെ അധ്യാപകൻ രൺദീപ് തോട്ടത്തി,തോട്ടട ജി.എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ എ. പ്രകാശ്, മാധ്യമ പ്രവർത്തകൻ സന്ദീപ് ഉണ്ണി എന്നിവർ വിധികർത്താക്കളായി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 7 ഉം ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടും വിദ്യാർത്ഥികൾ വാർത്താ വായനാ മത്സരത്തിൽ പങ്കെടുത്തു

English Summary: Chokli sub district news reading competition Higher Secondary section Kariyad Nambiars and Ramavilasam in first and second positions.News reading competition held in connection with Chokli sub district science fair. In Higher Secondary section PK Sulfa Minnath of Kariyad Nambiars Higher Secondary secured first position. Nihhara Shaji of Ramavilasam Higher Secondary School secured second position. Sub district Social Science Club convener Umesh Koroth led.Randeep Thottathil teacher of Koothuparamb GHSS, retired teacher A Prakash of Thottada GHSS, journalist Sandeep Unni were judges. 7 students in High School section and 2 students in Higher Secondary section participated in news reading competition

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386340/chokli-sub-district-news-reading-competition-kariyad-nambiars-ramavilasam)