---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇസിജി ടെക്നീഷ്യൻ നിയമനം കരാർ അടിസ്ഥാനത്തിൽ അവസരം"
english_title: "Kannur District Hospital ECG Technician Appointment Contract Basis Opportunity"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386262/kannur-district-hospital-ecg-technician-appointment-contract-basis-opportunity"
published_at: "2026-10-09T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac89def4e2de_kannur-district-hospital-ecg-technician-appointment-contract.jpg"
keywords: ["kannur district hospital ecg technician", "ecg technician contract appointment kannur"]
---

# കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇസിജി ടെക്നീഷ്യൻ നിയമനം കരാർ അടിസ്ഥാനത്തിൽ അവസരം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: വിഎച്ച്എസ്ഇ, സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജി / ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി. കേരള പിഎസ്‌സി അംഗീകരിച്ച ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: വിഎച്ച്എസ്ഇ, സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജി / ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി. കേരള പിഎസ്‌സി അംഗീകരിച്ച ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

താല്പര്യമുള്ളവർ യോഗ്യത, മേൽവിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ 13 രാവിലെ 10 മണിക്ക് മുമ്പ് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2731234

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386262/kannur-district-hospital-ecg-technician-appointment-contract-basis-opportunity)