---
title: "കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Naduvil Higher Secondary School Class 9 Student Collapsed Died Adithyan 13"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386258/naduvil-higher-secondary-student-collapsed-died-adithyan"
published_at: "2026-10-09T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac899aa2d802_naduvil-higher-secondary-school-class-9-student.jpg"
keywords: ["naduvil student death class 9", "adithyan appus ottapalam", "school playground collapsed death"]
---

# കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.പോത്തുകുണ്ട്, ഒറ്റപ്പാലം സ്വദേശിയായ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് – 13) ആണ് മരിച്ചത്.

## Article Content

കണ്ണൂർ നടുവിൽ 13 കാരൻ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.പോത്തുകുണ്ട്, ഒറ്റപ്പാലം സ്വദേശിയായ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് – 13) ആണ് മരിച്ചത്.

കളിസ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

English Summary:

Class 9 student of Naduvil Higher Secondary School collapsed and died.Adithyan Appus 13 son of C Unni native of Pothukund Ottapalam died.

Death occurred after unexpectedly collapsing at playground.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386258/naduvil-higher-secondary-student-collapsed-died-adithyan)