---
title: "ചെണ്ടയാട്ടെ ജ്യോത്സ്യൻ ഷീനിത്ത് നിര്യാതനായി"
english_title: "Chendayad Astrologer Sheenith Passed Away Age 46 Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386197/chendayad-astrologer-sheenith-passed-away-obituary"
published_at: "2026-10-09T08:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8561baae50_chendayad-astrologer-sheenith-passed-away-obituary.jpg"
keywords: []
---

# ചെണ്ടയാട്ടെ ജ്യോത്സ്യൻ ഷീനിത്ത് നിര്യാതനായി

> **Lead Summary:** ചെണ്ടയാട്: ചെണ്ടയാട് നിള്ളങ്ങൽ ചെരിച്ചിൽ ഷീനിത്ത് (46, ജ്യോത്സ്യൻ) നിര്യാതനായി. പരേതനായ ബാലൻ ഗുരിക്കളുടേയും കമലയുടേയും മകനാണ്.

## Article Content

ചെണ്ടയാട്: ചെണ്ടയാട് നിള്ളങ്ങൽ ചെരിച്ചിൽ ഷീനിത്ത് (46, ജ്യോത്സ്യൻ) നിര്യാതനായി. പരേതനായ ബാലൻ ഗുരിക്കളുടേയും കമലയുടേയും മകനാണ്.

സഹോദരങ്ങൾ: ഷിജിത്ത്, ഷൈജു, ശ്രീജ (ഏറാമല ) , ഷബിന (ആമ്പിലാട്), ഷൈനി (കക്കട്ട്)

സംസ്ക്കാരംഇന്ന്കാലത്ത് 9 മണി വീട്ടുവളപ്പിൽ

English Summary: Astrologer Sheenith of Chendayad passes away.Cherichil Sheenith 46, astrologer of Nillangal Chendayad passed away. Son of late Balan Gurikkal and Kamala.Siblings Shijith, Shaiju, Shreeja Eramala, Shabina Ambilad, Shaini Kakkatt.Cremation at 9 am on Friday at house premises.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386197/chendayad-astrologer-sheenith-passed-away-obituary)