---
title: "തൊട്ടിൽപ്പാലം വയനാട് റോഡിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം ; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്"
english_title: "Thottilpalam Wayanad Road Moonaamkai Lorry Car Accident Peringathur Native Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386168/thottilpalam-wayanad-road-moonaamkai-lorry-car-accident-peringathur"
published_at: "2026-10-08T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c7b647f78_thottilpalam-wayanad-road-moonaamkai-lorry-car-accident.jpg"
keywords: ["thottilpalam wayanad road accident", "moonaamkai lorry car collision", "peringathur native injured"]
---

# തൊട്ടിൽപ്പാലം വയനാട് റോഡിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം ; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്

> **Lead Summary:** തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങത്തൂർ സ്വദേശിക്ക് നിസ്സാര പരിക്കേറ്റു.

## Article Content

തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങത്തൂർ സ്വദേശിക്ക് നിസ്സാര പരിക്കേറ്റു.

വയനാട് ഭാഗത്തുനിന്ന് കുറ്റ്യാടി ചുരം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശി തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

English Summary: Accident as car hits lorry parked at Moonaamkai on Thottilpalam-Wayanad road. Front part of car completely damaged in impact. Peringathur native in car suffered minor injuries.

Car which was coming down Kuttiyadi ghat from Wayanad side went out of control and hit lorry parked on roadside. Injured Peringathur native sought treatment at Thottilpalam Iqra Hospital. Though car suffered serious damage passenger escaped with minor injuries.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386168/thottilpalam-wayanad-road-moonaamkai-lorry-car-accident-peringathur)