---
title: "ഷുഹൈബ് വധക്കേസ് ; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതിയും  തള്ളി"
english_title: "Shuhaib Murder Case Supreme Court Rejects Accused Plea To Change Trial Court Akash Thillankery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386134/shuhaib-murder-case-supreme-court-rejects-plea-change-trial-court-akash-thillankery"
published_at: "2026-10-08T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc8f92d0e99_Untitled-1_copy.jpg"
keywords: []
---

# ഷുഹൈബ് വധക്കേസ് ; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതിയും  തള്ളി

> **Lead Summary:** .തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

## Article Content

.തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

2018 ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

English Summary: Shuhaib murder case; Supreme Court also rejects accused's demand to change trial court.Delhi: Supreme Court rejected demand of accused to change trial court in Thalassery Shuhaib murder case. Bench headed by Justice K V Viswanathan rejected demand of accused including Akash Thillankery. Supreme Court accepted government argument that it is move to delay trial in Shuhaib murder case.Case is that in February 2018 Youth Congress leader Shuhaib was killed by 17 accused who are CPM DYFI workers.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386134/shuhaib-murder-case-supreme-court-rejects-plea-change-trial-court-akash-thillankery)