---
title: "രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ അറസ്റ്റ് ;  പ്രതിഷേധ പ്രകടനവുമായി പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി"
english_title: "Rahul Gandhi Arrest Protest Pannyannur Mandal Congress Torchlight March"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386058/rahul-gandhi-arrest-protest-pannyannur-mandal-congress-torchlight"
published_at: "2026-10-08T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7316e94f4d_rahul-gandhi-arrest-protest-pannyannur-mandal-congress-torchlight.jpg"
keywords: ["rahul gandhi arrest protest", "pannyannur mandal congress protest", "torchlight march arayakkool"]
---

# രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ അറസ്റ്റ് ;  പ്രതിഷേധ പ്രകടനവുമായി പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** പന്ന്യന്നൂർ: ഇന്ത്യൻ ജനാധിപത്യ ത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കൂമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വോട്ടവകാശം പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഡെല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി,കെ. സി. വേണുഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അരയാക്കൂലില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

പന്ന്യന്നൂർ: ഇന്ത്യൻ ജനാധിപത്യ ത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കൂമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വോട്ടവകാശം പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഡെല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി,കെ. സി. വേണുഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അരയാക്കൂലില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരന്‍ മാസ്റ്റർ, പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി. ഭാര്‍ഗവന്‍ മാസ്റ്റർ, ടി. പി പ്രേമനാഥന്‍ മാസ്റ്റർ, ദിനേശന്‍ പ ച്ചോൾ, കെ. പി. പ്രഭാകരന്‍, സദാശിവന്‍, എം.കെ പ്രേമന്‍,മോഹനന്‍ മാസ്റ്റർ എന്നിവര്‍ നേതൃത്വം നല്‍കി.

English Summary:

Protest march by Pannyannur Mandal Congress Committee over arrest of Rahul Gandhi and others. Protesting against action of Election Commissioner Gyanesh Kumar which puts knife at root of Indian democracy, and raising demands restore voting rights and protect democracy, torchlight march was held at Arayakkool under auspices of Pannyannur Mandal Congress Committee in protest against arrest of Lok Sabha Opposition Leader Rahul Gandhi, Priyanka Gandhi, KC Venugopal in agitation held in Delhi. Led by Kodiyeri Block Congress Committee President K Sashidharan Master, Pannyannur Mandal Congress Committee President KP Bhargavan Master, TP Premanathan Master, Dineshan Pachol, KP Prabhakaran, Sadashivan, MK Preman, Mohanan Master.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386058/rahul-gandhi-arrest-protest-pannyannur-mandal-congress-torchlight)