---
title: "എഴുപത്തിയെട്ടാം വയസ്സിൽ ബിരുദം നേടിയ  രമണി ടീച്ചറെ ആദരിച്ചു"
english_title: "78 Year Old Ramani Teacher Graduates Honoured Panoor Womens International Club"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386050/78-year-old-ramani-teacher-graduation-honoured-panoor-womens-club"
published_at: "2026-10-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72b99abd0d_78-year-old-ramani-teacher-graduation-honoured-panoor.jpg"
keywords: ["ramani teacher 78 graduation", "panoor womens international club queens", "elderly graduation kerala"]
---

# എഴുപത്തിയെട്ടാം വയസ്സിൽ ബിരുദം നേടിയ  രമണി ടീച്ചറെ ആദരിച്ചു

> **Lead Summary:** പാനൂരിൽ വൈസ് വുമൺസ് ഇന്റർനാഷണൽ ക്ലബ്ബ് ക്വീൻസിന്റെ നേതൃത്വത്തിൽ എഴുപത്തിയെട്ടാ മത്തെ വയസ്സിൽ ബി. എ. ഹിസ്റ്ററിയിൽ ബിരുദം നേടിയ രമണി ടീച്ചറെ ആദരിച്ചു. പ്രതിഭാ കലാ നികേതനിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ്‌ ഭാർഗവി മൊമെന്റോ നൽകി. വിമല സംസാരിച്ചു. സെക്രട്ടറി കെ. പ്രേമി സ്വാഗതവും ട്രഷറർ ലക്ഷ്മി നന്ദിയും പറഞ്ഞു. ജാനകിയും ക്ലബ്ബ് അംഗങ്ങളുംചേർന്ന് രമണി ടീച്ചർക്ക് ഷാൾ അണിയിച്ചു.

## Article Content

പാനൂരിൽ വൈസ് വുമൺസ് ഇന്റർനാഷണൽ ക്ലബ്ബ് ക്വീൻസിന്റെ നേതൃത്വത്തിൽ എഴുപത്തിയെട്ടാ മത്തെ വയസ്സിൽ ബി. എ. ഹിസ്റ്ററിയിൽ ബിരുദം നേടിയ രമണി ടീച്ചറെ ആദരിച്ചു. പ്രതിഭാ കലാ നികേതനിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ്‌ ഭാർഗവി മൊമെന്റോ നൽകി. വിമല സംസാരിച്ചു. സെക്രട്ടറി കെ. പ്രേമി സ്വാഗതവും ട്രഷറർ ലക്ഷ്മി നന്ദിയും പറഞ്ഞു. ജാനകിയും ക്ലബ്ബ് അംഗങ്ങളുംചേർന്ന് രമണി ടീച്ചർക്ക് ഷാൾ അണിയിച്ചു.

English Summary:

Ramani teacher who obtained degree at age of seventy eight honoured. In Panoor under leadership of Wise Womens International Club Queens, Ramani teacher who obtained BA History degree at age of 78 was honoured. At function held at Prathibha Kala Nikethan club president Bhargavi gave memento. Vimala spoke. Secretary K Premi welcomed and treasurer Lakshmi thanked. Janaki and club members draped shawl on Ramani teacher.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386050/78-year-old-ramani-teacher-graduation-honoured-panoor-womens-club)