---
title: "രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ; പാനൂരിൽ കോൺഗ്രസിന്റെ പ്രതിഷേധം"
english_title: "Rahul Gandhi Arrest Protest Panoor Congress Demonstration Vote Theft"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385979/rahul-gandhi-arrest-protest-panoor-congress-vote-theft"
published_at: "2026-10-07T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65c82227a1_rahul-gandhi-arrest-protest-panoor-congress-.jpg"
keywords: []
---

# രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ; പാനൂരിൽ കോൺഗ്രസിന്റെ പ്രതിഷേധം

> **Lead Summary:** പാനൂർ: വോട്ട് കൊള്ളക്ക് നേതൃത്വം നൽകുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക, സമരം ചെയ്യുന്ന രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് പ്രതിഷേധിച്ചും പാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി .

## Article Content

പാനൂർ: വോട്ട് കൊള്ളക്ക് നേതൃത്വം നൽകുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക, സമരം ചെയ്യുന്ന രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് പ്രതിഷേധിച്ചും പാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി .

വി സുരേന്ദ്രൻ മാസ്റ്റർ, കെ പി സാജു, സന്തോഷ് കണ്ണമ്പള്ളി ,കെ പി രാമചന്ദ്രൻ , ടി. കെ അശോകൻ , ടി ടി രാജൻ മാസ്റ്റർ, സി കെ രവി ,പ്രീത അശോക് , ഒ.ടി നവാസ്, പി.ടി. വാസു തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: Protest against arrest of Rahul Gandhi and others Congress protest in Panoor. Led by Panoor Mandalam Congress Committee protest march held in Panoor demanding resignation of Chief Election Commissioner leading vote theft and protesting arrest of leaders including Rahul Gandhi who were agitating. Leaders like V Surendran Master, KP Saju, Santhosh Kannampally, KP Ramachandran, TK Ashokan, TT Rajan Master, CK Ravi, Preetha Ashok, OT Navas, PT Vasu led protest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385979/rahul-gandhi-arrest-protest-panoor-congress-vote-theft)