---
title: "ആർഎസ്എസ് വിരുദ്ധ പരാമർശം മുൻ മന്ത്രി വി എസ് സുനിൽകുമാർ കണ്ണൂർ കോടതിയിൽ ഹാജരായി"
english_title: "VS Sunil Kumar Appears Kannur Court RSS Defamation Case Gandhi Remark"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385939/vs-sunilkumar-appears-kannur-court-rss-defamation-case-gandhi"
published_at: "2026-10-07T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac616b1f3cab_vs-sunilkumar-appears-kannur-court-rss-defamation-case-gandhi.jpg"
keywords: []
---

# ആർഎസ്എസ് വിരുദ്ധ പരാമർശം മുൻ മന്ത്രി വി എസ് സുനിൽകുമാർ കണ്ണൂർ കോടതിയിൽ ഹാജരായി

> **Lead Summary:** കണ്ണൂർ : ആർ എസ് എസ് വിരുദ്ധ പരാമർശം: മുൻ മന്ത്രി വി എസ് സുനിൽകുമാർ കണ്ണൂർ കോടതിയിൽ ഹാജരായി.ആർ എസ് എസ് പ്രവർത്തകനാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന് വ്യാജ പ്രചരണം നടത്തിയതിന് എതിരെയാണ് കേസ്.

## Article Content

കണ്ണൂർ : ആർ എസ് എസ് വിരുദ്ധ പരാമർശം: മുൻ മന്ത്രി വി എസ് സുനിൽകുമാർ കണ്ണൂർ കോടതിയിൽ ഹാജരായി.ആർ എസ് എസ് പ്രവർത്തകനാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന് വ്യാജ പ്രചരണം നടത്തിയതിന് എതിരെയാണ് കേസ്.

2021 ജനുവരി 29നാണ് ഫേസ്ബുക്കിൽ ഇത്തരമൊരു പോസ്റ്റിട്ടത്.ആർ എസ് എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ കെ കെ ബലറാമാണ് പരാതിക്കാരൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വി എസ് സുനിൽകുമാർ ആർ എസ് എസ് എന്ന സംഘടനയെയും അതുമായി ബന്ധപ്പെട്ട പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അടിസ്ഥാനരഹിതവും തെറ്റായതുമായ പരാമർശം നടത്തിയെന്നാണ് പരാതി.

English Summary:

Kannur anti-RSS remark case former minister VS Sunil Kumar appeared in Kannur court. Case against him for alleged fake propaganda on Facebook that RSS worker killed Mahatma Gandhi. Facebook post made on January 29 2021. Complainant is RSS North Kerala Pranth Sanghchalak Adv KK Balaram. Complaint alleges VS Sunil Kumar through Facebook post made baseless and false remarks defaming RSS organization and its workers.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385939/vs-sunilkumar-appears-kannur-court-rss-defamation-case-gandhi)