---
title: "കൂരാറ സ്വദേശി കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി ; സംസ്കാരം നാളെ 9.30ന്"
english_title: "Koorara Native Kunnummal Mukundan Passes Away Funeral Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385824/koorara-kunnummal-mukundan-obituary-funeral"
published_at: "2026-10-06T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac515657abcc_koorara-kunnummal-mukundan-obituary-funeral.jpg"
keywords: ["kunnummal mukundan obituary", "koorara death news", "vallayi funeral"]
---

# കൂരാറ സ്വദേശി കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി ; സംസ്കാരം നാളെ 9.30ന്

> **Lead Summary:** കൂരാറ: കൂരാറയിലെ വടക്കെയിൽ വീട്ടിൽ കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും,

## Article Content

കൂരാറ: കൂരാറയിലെ വടക്കെയിൽ വീട്ടിൽ കുന്നുമ്മൽ മുകുന്ദൻ നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും,

ജാനുവിൻ്റെയും മകനാണ്.ഭാര്യ : വടക്കയിൽ ചിത്ര

മക്കൾ: ചിന്തന , നിഷിന ,ജിസിൻ (ഗൾഫ്) , സിജിൻ

മരുമക്കൾ: സനോജ്,ഷൈജു, ശില്പ , രജ്മ

സഹോദരങ്ങൾ :കൃഷ്ണൻ, ശാന്ത, കമല, സാവിത്രി, നന്ദിനി, രാജീവൻ, രമേഷ് ബാബു, പരേതരായ രാധ , ശോഭ, രജിന, സംസ്ക്കാരം ബുധൻ രാവിലെ 9.30ന് വള്ള്യായി വാതകശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385824/koorara-kunnummal-mukundan-obituary-funeral)