---
title: "കിഴക്കെ ചമ്പാട് സ്വദേശിനി ജാനകി അമ്മ നിര്യാതയായി ; സംസ്ക്കാരം വൈകീട്ട് 5ന്"
english_title: "Kizhakke Champad Janaki Amma Passes Away Funeral Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385776/kizhakke-champad-janaki-amma-obituary-funeral"
published_at: "2026-10-06T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bd7a5770c_kizhakke-champad-janaki-amma-obituary-funeral.jpg"
keywords: []
---

# കിഴക്കെ ചമ്പാട് സ്വദേശിനി ജാനകി അമ്മ നിര്യാതയായി ; സംസ്ക്കാരം വൈകീട്ട് 5ന്

> **Lead Summary:** ചമ്പാട്; കിഴക്കേ ചമ്പാട്ടെ മുട്ട്യാച്ചേരി ജാനകി അമ്മ , നിര്യാതയായി. സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

## Article Content

ചമ്പാട്; കിഴക്കേ ചമ്പാട്ടെ മുട്ട്യാച്ചേരി ജാനകി അമ്മ , നിര്യാതയായി. സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യയാണ്.

മക്കൾ:ഭാനുമതി, മോഹൻദാസ്, മനോജ് കുമാർ, മനോഹരൻ, മഹേഷ് കുമാർ, ബേബി, ബീന, ബിന്ദു

English Summary:

Muttyacheri Janaki Amma (85), resident of Kizhakke Champad, passed away. Funeral will be held at 5 PM today at house premises. Wife of late Damodaran Achari. Children: Bhanumathi, Mohandas, Manoj Kumar, Manoharan, Mahesh Kumar, Baby, Beena, Bindu.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385776/kizhakke-champad-janaki-amma-obituary-funeral)