---
title: "പന്ന്യന്നൂരെ ആലമുള്ളതിൽ അബ്ദുള്ള നിര്യാതനായി"
english_title: "Alamullathil Abdulla Pannyannur Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385690/alamullathil-abdulla-pannyannur-dies"
published_at: "2026-10-06T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac45be2e7ab0_alamullathil-abdulla-pannyannur-dies.jpg"
keywords: ["pannyannur obituary", "alamullathil abdulla", "Panoornews"]
---

# പന്ന്യന്നൂരെ ആലമുള്ളതിൽ അബ്ദുള്ള നിര്യാതനായി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാ മസ്ജിദിന് സമീപം ആലമുള്ളതിൽ അബ്ദുള്ള നിര്യാതനായി. പരേതരായ മുഹമ്മദ്‌ കുഞ്ഞബ്ദുള്ള - ഫാത്തിമ ദമ്പതികളുടെ മകനാണ്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാ മസ്ജിദിന് സമീപം ആലമുള്ളതിൽ അബ്ദുള്ള നിര്യാതനായി. പരേതരായ മുഹമ്മദ്‌ കുഞ്ഞബ്ദുള്ള - ഫാത്തിമ ദമ്പതികളുടെ മകനാണ്.

മക്കൾ അസ്‌ലം, അജ്നാസ്, ഉമ്മുകുൽസു, റസീന. മരുമക്കൾ : അഷ്‌റഫ്‌, സിറാജ്, മിസ്റിയ.

ഖബറടക്കം രാവിലെ 9 ന് പന്ന്യന്നൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385690/alamullathil-abdulla-pannyannur-dies)