---
title: "വില തകർന്നു, വാരിക്കൂട്ടാം.. ; ഒരൊന്നൊന്നര മഹാത്ഭുതത്തിന്  പാനൂരിൽ തുടക്കം..!"
english_title: "99 Rupees Mega Sale Exhibition Starts In Panoor At Nochikad Ground"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385491/199-rupees-mega-sale-exhibition-starts-panoor-nochikad-ground"
published_at: "2026-10-04T15:59:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac22b3dc3675_199-rupees-mega-sale-exhibition-starts-panoor-nochikad-ground.jpg"
keywords: ["Panoor 199 rupees mega exhibition sale", "Exhibition Workers Union Panoor Nochikad ground", "Panoor"]
---

# വില തകർന്നു, വാരിക്കൂട്ടാം.. ; ഒരൊന്നൊന്നര മഹാത്ഭുതത്തിന്  പാനൂരിൽ തുടക്കം..!

> **Lead Summary:** പാനൂർ :എക്സിബിഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് പാനൂർ പൂക്കോം റോഡിൽ നൊച്ചിക്കാട് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ 199 രൂപയുടെ മഹാത്ഭുതം ആരംഭിച്ചത്.

## Article Content

പാനൂർ :എക്സിബിഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് പാനൂർ പൂക്കോം റോഡിൽ നൊച്ചിക്കാട് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ 199 രൂപയുടെ മഹാത്ഭുതം ആരംഭിച്ചത്.

പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ സറീന അധ്യക്ഷയായി. വൈസ് ചെയർമാൻ ടി.എം ബാബുരാജ് മാസ്റ്റർ ആദ്യ വിൽപ്പന നടത്തി.

സി പി എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള ഏറ്റുവാങ്ങി. നിഷിത ചന്ദ്രൻ,മുഹമ്മദ് നജീർ, എം ടി കെ ബാബു, ഷറഫുദീൻ മണ്ണാർക്കാട്, സുബൈർ അക്കിയംപാടം, ശരത്ത്, നൗഫൽ മടക്കത്താനം എന്നിവർ സംസാരിച്ചു. ഹക്കിം മണ്ണാർക്കാട് സ്വാഗതവും എബി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 8 വരെ എല്ലാ ദിവസവും ആദ്യമെത്തുന്ന 100 പേർക്ക്

20 ലിറ്റർ ബക്കറ്റ് / മുറം / ബേസിൻ / ഡസ്റ്റ് പാൻ / മഗ്ഗ് - ഇവ എല്ലാം കൂടി വെറും 1 രൂപക്ക് ലഭിക്കും.

മെൻസ് ഷർട്ട് 199 രൂപ, കള്ളി,കാവി മുണ്ടുകൾ 2 എണ്ണം 199 രൂപ, ബ്രാന്റഡ് ടീഷർട്ടുകൾ - 2 എണ്ണം 199 രൂപ

ട്രാക്ക് പാന്റ് 99 രൂപ, ഷോർട്ട്സ് 79 രൂപലേഡീസ് ടീ ഷർട്ട് 2 എണ്ണം 199, കുർത്തീ സ് 2 എണ്ണം 199

ലേഡീസ് വെസ്റ്റേൺ കുർത്തീസ് 199, ഷോർട്ട് ടോപ്പ്സ് - 149ലേഡീസ് മിഡി - 3 എണ്ണം 199, നൈറ്റിസ് - 2 എണ്ണം 199,

പലാസോ - 79 രൂപ, ജെഗ്ഗിൻസ് - 2 എണ്ണം 199, കുട്ടികൾക്ക് കിഡ്സ് വേർ 10 എണ്ണം 199 രൂപ,

മാറ്റ് 10 എണ്ണം 199, ബെഡ് ഷീറ്റ് - 2 എണ്ണം 199, തലയിണ 3 എണ്ണം 199, സെറ്റി കവർ - 5 എണ്ണം 199, ബ്ലാങ്കറ്റ് - 2 എണ്ണം 199

സ്റ്റീൽ പാത്രങ്ങൾ:_50-ൽ പരം വെറൈറ്റീസ് - 69 രൂപ മുതൽ,സ്റ്റീൽ, ഫൈബർ,പ്ലാസ്റ്റിക്ക്, ഗ്ലാസ്, ഗിഫ്റ്റ് ഐറ്റംസ്, ഫോട്ടോ ഫ്രെയിംസ് - എല്ലാം 199

കുട്ടികളുടെ കളിപ്പാട്ടങ്ങൾ - 99 രൂപ മാത്രം.ലോഷൻ കിറ്റ് (ഹാൻഡ് വാഷ്, ഡിഷ് വാഷ്, പെനോയിൽ) - 99 രൂപ. കൂടാതെ മറ്റനവധി ഓഫറുകളും, അത്ഭുതപ്പെടുത്തുന്ന വിലക്കുറവും. ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385491/199-rupees-mega-sale-exhibition-starts-panoor-nochikad-ground)