---
title: "കേളകം ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു"
english_title: "Kelakam Chettiyamparamb Native Arun Pulikkal Dies After Falling From Train Near Thrissur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385449/kelakam-chettiyamparamb-native-arun-pulikkal-dies-falling-from-train-thrissur"
published_at: "2026-10-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1de8f2b7b2_Untitled-1_copy.jpg"
keywords: []
---

# കേളകം ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കേളകം: ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ ആണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു.

## Article Content

കേളകം: ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ ആണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജു. മക്കൾ: ആദിഷ്, നൈനിക. അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385449/kelakam-chettiyamparamb-native-arun-pulikkal-dies-falling-from-train-thrissur)