---
title: "പ്രഥമ മുരളി ഏറാമല സ്മാരക അവാർഡ് പ്രഭാഷകൻ എ.യതീന്ദ്രൻ മാസ്റ്റർക്ക്; തിങ്കളാഴ്ച പത്മശ്രി കൈതപ്രം  അവാർഡ് സമ്മാനിക്കും"
english_title: "First Murali Eramala Memorial Award To Speaker A Yathindran Master Padma Shri Kaithapram To Present On Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385399/first-murali-eramala-memorial-award-yathindran-master-kaithapram-to-present-monday-panoor"
published_at: "2026-10-03T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac122f540e96_first-murali-eramala-memorial-award-yathindran-master-kaithapram-to-present-monday-panoor.jpg"
keywords: ["Murali Eramala Memorial Award A Yathindran Master", "Kaithapram Damodaran Namboothiri award presentation Panoor", "Panoor Ward 4 Future Design award"]
---

# പ്രഥമ മുരളി ഏറാമല സ്മാരക അവാർഡ് പ്രഭാഷകൻ എ.യതീന്ദ്രൻ മാസ്റ്റർക്ക്; തിങ്കളാഴ്ച പത്മശ്രി കൈതപ്രം  അവാർഡ് സമ്മാനിക്കും

> **Lead Summary:** പാനൂർ: കലാ സംവിധായകനും, ശില്‌പിയും, നാടക പ്രവർത്തകനുമായിരുന്നമുരളി ഏറാമലയുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് സംവിധായകനും, പ്രഭാഷകനും, മാധ്യമപ്രവർത്തകനുമായ എ.യതീന്ദ്രന് .തിങ്കളാഴ്ചവൈകു: 5 മണിക്ക്പാനൂർ വൈദ്യർ പീടികയിൽപത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിസമ്മാനിക്കും. വി. ഹാരിസ് അദ്ധ്യക്ഷത വഹിക്കും.

## Article Content

പാനൂർ: കലാ സംവിധായകനും, ശില്‌പിയും, നാടക പ്രവർത്തകനുമായിരുന്നമുരളി ഏറാമലയുടെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് സംവിധായകനും, പ്രഭാഷകനും, മാധ്യമപ്രവർത്തകനുമായ എ.യതീന്ദ്രന് .തിങ്കളാഴ്ചവൈകു: 5 മണിക്ക്പാനൂർ വൈദ്യർ പീടികയിൽപത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിസമ്മാനിക്കും. വി. ഹാരിസ് അദ്ധ്യക്ഷത വഹിക്കും.

അര ലക്ഷം രൂപയും ശില്പവുമാണ് സമ്മാനിക്കുന്നത്.പാനൂർ നഗരസഭ വാർഡ് 4 ലെ വികസന സമിതി നടപ്പിലാക്കുന്നഫ്യൂച്ചർ ഡിസൈൻ്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞുപ്രശസ്ത സംഗീത സംവിധായകനുംഗായകനുമായ രമേശ് നാരായണൻ , പി.കെ പ്രവീൺ എം എൽ എ ,നഗരസഭ ചെയർ പേഴ്സൺ നൗഷത്ത് ടീച്ചർ,കെ.പി മോഹനൻ,സിനിമ പിന്നണി ഗായികമധുശ്രീ നാരായണൻ.

എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എ.കെ പ്രദീപ്കുമാർ സംഗീത സംവിധായകനും ഗായകനുമായ എ എം ദീലീപ് കുമാർ ,വി.കെ സുരേഷ് ബാബു മാസ്റ്റർസയ്യിദ് സഫ്വാൻ തങ്ങൾ,തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.പിരിശം ഫെയിംനജ്റാൻ കബീറിന്റെ ഗാന വിരുന്നുമുണ്ടാവും.വി. ഹാരിസ് ,റഫീക്ക് വെമ്മക്കൽ,അബ്ദുള്ള എൻ കെ,കോറോത്ത് ഖാദർ ഹാജി,ഡോ. മശ്ഹൂദ്,കൂടാളി മഹമൂദ്,മീത്തൽ യൂനുസ്,വി.പി ഹാരിസ്,വി. റസാക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

English Summary: The first Murali Eramala Memorial Award instituted in memory of art director, sculptor and theatre activist Murali Eramala will be given to director, speaker and journalist A. Yathindran. The award comprising Rs 50,000 and a sculpture will be presented by Padma Shri Kaithapram Damodaran Namboothiri on Monday at 5 pm at Vaidyar Peedika, Panoor. V. Harris will preside. The award is part of Future Design implemented by Ward 4 Development Committee of Panoor Municipality. Prominent personalities including music director Ramesh Narayanan, MLA P.K. Praveen, Chairperson Noushath Teacher and others will attend, with a musical treat by Pirisham fame Najran Kabeer.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385399/first-murali-eramala-memorial-award-yathindran-master-kaithapram-to-present-monday-panoor)