---
title: "എലാങ്കോട്ടെ മീനാക്ഷി നിര്യാതയായി ; സംസ്കാരം നാളെ രാവിലെ 10ന്"
english_title: "Elankode Meenakshi Passes Away At 90 Funeral Tomorrow 10am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385380/elankode-meenakshi-passes-away-90-funeral-tomorrow"
published_at: "2026-10-03T18:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac100baafd40_Untitled-2_copy.jpg"
keywords: ["Obitury", "Meenakshi", "Elangode"]
---

# എലാങ്കോട്ടെ മീനാക്ഷി നിര്യാതയായി ; സംസ്കാരം നാളെ രാവിലെ 10ന്

> **Lead Summary:** എലാങ്കോട്: സെൻട്രൽ എലാങ്കോട്ടെ പാറക്ക് താഴെ മീനാക്ഷി അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : ഭാസ്ക്കരൻ (ബെങ്ക്ളുരു), പവിത്രൻ (മലബാർ സ്‌റ്റോർ, എലാങ്കോട്), ചന്ദ്രൻ (ബെങ്ക്ളുരു), തിലകൻ (കാർഡൈവർ), ശോഭ (അണിയാരം), പുഷ്പവല്ലി (ബേബി) പാലത്തായി,

## Article Content

എലാങ്കോട്: സെൻട്രൽ എലാങ്കോട്ടെ പാറക്ക് താഴെ മീനാക്ഷി അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : ഭാസ്ക്കരൻ (ബെങ്ക്ളുരു), പവിത്രൻ (മലബാർ സ്‌റ്റോർ, എലാങ്കോട്), ചന്ദ്രൻ (ബെങ്ക്ളുരു), തിലകൻ (കാർഡൈവർ), ശോഭ (അണിയാരം), പുഷ്പവല്ലി (ബേബി) പാലത്തായി,

പരേതനായ രവീന്ദ്രൻ. മരുമക്കൾ : സജിത, ശൈലജ, ഷീന, ശബിന, മോഹനൻ, ബാലൻ. സഹോദരങ്ങൾ: ഓമന പരേതരായ ചാത്തുക്കുട്ടി . പുരുഷു . സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385380/elankode-meenakshi-passes-away-90-funeral-tomorrow)