---
title: "ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി  വിഷ്ണുവിൻ്റെ മാതാവ് നിര്യാതയായി ; സംസ്കാരം രാത്രി 9 ന്"
english_title: "BJP Panoor Mandal President KC Vishnu Mother Nani Passes Away Funeral Tonight 9pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385352/bjp-panoor-mandal-president-kc-vishnu-mother-nani-passes-away"
published_at: "2026-10-03T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0cf771f57f_Untitled-14_copy.jpg"
keywords: []
---

# ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി  വിഷ്ണുവിൻ്റെ മാതാവ് നിര്യാതയായി ; സംസ്കാരം രാത്രി 9 ന്

> **Lead Summary:** പാനൂർ: ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണുവിൻ്റെ മാതാവ് നിര്യാതയായി. കൈവേലിക്കൽ കുണ്ടൻചാലിൽ നാണി യാണ് നിര്യാതയായത്.പരേതനായ കേളുവിന്റെ ഭാര്യയാണ്.

## Article Content

പാനൂർ: ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണുവിൻ്റെ മാതാവ് നിര്യാതയായി. കൈവേലിക്കൽ കുണ്ടൻചാലിൽ നാണി യാണ് നിര്യാതയായത്.പരേതനായ കേളുവിന്റെ ഭാര്യയാണ്.

ബിന്ദു, വിനീഷ് എന്നിവരാണ് മറ്റു മക്കൾ.

വിജയൻ, ജയമിനി, റിംസി എന്നിവർ മരുമക്കളാണ്. സംസ്കാരം രാത്രി 9 ന് നടക്കും.

English Summary: Nani (70) of Kaivelikkal Kundanchaal, mother of BJP Panoor Mandal President K.C. Vishnu, has passed away. She is the wife of late Kelu. Other children are Bindu and Vineesh. Funeral will be held at 9 pm tonight.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385352/bjp-panoor-mandal-president-kc-vishnu-mother-nani-passes-away)