---
title: "പ്രതിഷേധ പ്രകടനവും റോഡുപരോധവും ; പാനൂരിൽ 23 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ  കേസ്"
english_title: "Protest March Road Blockade Case Against 23 DYFI Workers in Panoor Police Case SFI State Secretary Assault"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385289/protest-road-blockade-case-against-23-dyfi-workers-panoor-sfi-secretary-assault-protest"
published_at: "2026-10-03T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac096b8eeaca_kannur-ernakulam-intercity-express-only-till-thrissur-today-.jpg"
keywords: ["DYFI Panoor case", "Panoor junction protest road blockade", "Panoor"]
---

# പ്രതിഷേധ പ്രകടനവും റോഡുപരോധവും ; പാനൂരിൽ 23 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ  കേസ്

> **Lead Summary:** പാനൂർ; പാനൂർ ജങ്ഷനിൽ പൊതുറോഡ് കൈയേറി പ്രതിഷേധ പ്രകടനം നടത്തിയെ ന്നാരോപിച്ച് 23 പേർക്കെതിരേ പാനൂർ പൊലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഷിനൻഡു, റൂബിൻ, വിവേക് ഉൾപ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരേയാണ് കേസ്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പൊലിസ് മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. കൂത്തുപറമ്പ് ഭാഗത്തുനിന്ന് പാനൂർ ജങ്ഷനിലെത്തിയ സംഘം റോഡിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും, വാഹനങ്ങൾക്കും, യാത്രക്കാർക്കും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

## Article Content

പാനൂർ; പാനൂർ ജങ്ഷനിൽ പൊതുറോഡ് കൈയേറി പ്രതിഷേധ പ്രകടനം നടത്തിയെ ന്നാരോപിച്ച് 23 പേർക്കെതിരേ പാനൂർ പൊലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഷിനൻഡു, റൂബിൻ, വിവേക് ഉൾപ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരേയാണ് കേസ്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പൊലിസ് മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. കൂത്തുപറമ്പ് ഭാഗത്തുനിന്ന് പാനൂർ ജങ്ഷനിലെത്തിയ സംഘം റോഡിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും, വാഹനങ്ങൾക്കും, യാത്രക്കാർക്കും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

English Summary:

Case registered against 23 DYFI workers for protest march and road blockade in Panoor. Panoor police booked case alleging they encroached public road at Panoor Junction and held protest. Case includes DYFI workers Shinandu, Rubin, Vivek and 20 other identifiable persons. Protest was against police assault on SFI state secretary in Thiruvananthapuram. Group came from Koothuparamba side to Panoor Junction, raised slogans on road causing traffic obstruction for vehicles and commuters.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385289/protest-road-blockade-case-against-23-dyfi-workers-panoor-sfi-secretary-assault-protest)