---
title: "കാസർകോട് കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Kasaragod Borewell Lorry Overturns Onto House Two Workers Dead Madhya Pradesh Chhattisgarh Natives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385285/kasaragod-borewell-lorry-overturns-house-two-dead-devendra-manasar"
published_at: "2026-10-03T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0831a4c85f_Kasaragod_borewell_lorry_accident,_Kasaragod_house_lorry_overturn_two_dead,_Kasaragod_accident.jpg"
keywords: []
---

# കാസർകോട് കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട്: കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.

## Article Content

കാസർകോട്: കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.

ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്.

English Summary:

Tragic accident in Kasaragod as borewell lorry overturns onto a rented house, killing two persons. Deceased identified as Devendra from Madhya Pradesh and Manasar from Chhattisgarh, both were in the vehicle. The lorry fell onto the rented house where Jason and family were residing. Accident occurred around 2 am in the early morning.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385285/kasaragod-borewell-lorry-overturns-house-two-dead-devendra-manasar)