---
title: "പാനൂർ ക്വീൻസ് വൈസ് വുമൺസ്  ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു"
english_title: "Panoor Queens Vice Womens Club Gandhi Jayanthi Celebration at Bus Stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385269/panoor-queens-vice-womens-club-gandhi-jayanthi-celebration-bus-stand"
published_at: "2026-10-03T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac06db71883d_panoor-queens-vice-womens-club-gandhi-jayanthi-celebration-bus-stand.jpg"
keywords: ["Panoorbus stand", "Panoor Queens Vice Womens Club", "Gandhi Jayanthi Panoor", "Panoor club events"]
---

# പാനൂർ ക്വീൻസ് വൈസ് വുമൺസ്  ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു

> **Lead Summary:** പാനൂർ: പാനൂർ ക്വീൻസ് വൈസ് വുമൺസ് ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു. പാനൂർ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ നജീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ ടി. ഭാർഗവി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.

## Article Content

പാനൂർ: പാനൂർ ക്വീൻസ് വൈസ് വുമൺസ് ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു. പാനൂർ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ നജീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ ടി. ഭാർഗവി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.

ലീല പള്ളേരി, ഒ.കെ ജാനകി, പി.കെ ലക്ഷ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ലബ് സെക്രട്ടറി കെ.പ്രേമി സ്വാഗതവും, സുശീല നന്ദിയും പറഞ്ഞു

English Summary: Panoor Queens Vice Womens Club celebrated Gandhi Jayanthi. Event organized at Panoor bus stand inaugurated by Ward Councillor Najeer. Club President T Bhargavi presided, President and Secretary garlanded Gandhi statue. Leela Palleri, OK Janaki, PK Lakshmi participated. Club Secretary K Premi welcomed and Susheela thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385269/panoor-queens-vice-womens-club-gandhi-jayanthi-celebration-bus-stand)