---
title: "പി.ആറിൻ്റെ ആത്മകഥ ; റെഡികേഷ് ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "PR Autobiography Based Redication Quiz Held at Panoor Library"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385129/pr-autobiography-redication-quiz-competition-panoor-pr-library"
published_at: "2026-10-02T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf499553025_pr-autobiography-redication-quiz-competition-panoor-pr-library.jpg"
keywords: ["Panoor PR Library Quiz", "PR Autobiography Quiz", "Panoor Library Event"]
---

# പി.ആറിൻ്റെ ആത്മകഥ ; റെഡികേഷ് ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** പി.ആർ.ജന്മദിനത്തിൽ പി.ആർ പ്രശ്നോത്തരി നടത്തി പി.ആർ.ലൈബ്രറി. മത്സരാർത്ഥികൾക്ക് റെഡികേഷ് സമ്മാനവും നൽകി.പി.ആറിൻ്റെ ജന്മദിനമായ സപ്തംബർ 30 ന്'പി.ആറിൻ്റെ എൻ്റെ നാടിൻ്റെ കഥ എൻ്റെയും ' പുസ്തകത്തെ ആസ്പദമാക്കിയാണ് പാനൂർ പി.ആർ.ലൈബ്രറി റെഡികേഷ് പ്രശ്നോത്തരി നടത്തിയത്.

## Article Content

പി.ആർ.ജന്മദിനത്തിൽ പി.ആർ പ്രശ്നോത്തരി നടത്തി പി.ആർ.ലൈബ്രറി. മത്സരാർത്ഥികൾക്ക് റെഡികേഷ് സമ്മാനവും നൽകി.പി.ആറിൻ്റെ ജന്മദിനമായ സപ്തംബർ 30 ന്'പി.ആറിൻ്റെ എൻ്റെ നാടിൻ്റെ കഥ എൻ്റെയും ' പുസ്തകത്തെ ആസ്പദമാക്കിയാണ് പാനൂർ പി.ആർ.ലൈബ്രറി റെഡികേഷ് പ്രശ്നോത്തരി നടത്തിയത്.

പതിനെട്ടിന് വയസ്സ് വരെയുള്ളവർ ,മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ യാദിൽ ആർ റിനീഷ് ഒന്നാം സ്ഥാനവും, ടി. വേദാലക്ഷ്മി രണ്ടാം സ്ഥാനവും നേടി.മുതിർന്നവരുടെ വിഭാഗത്തിൽ രവീന്ദ്രൻ കുന്നോത്ത് ഒന്നാം സ്ഥാനവും, ടി.നാരായണൻ പൂക്കോം രണ്ടാം സ്ഥാനവും നേടി.ലൈബ്രറി പ്രസിഡണ്ട് കെ.പി.മോഹനൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.കരുവാങ്കണ്ടി ബാലൻ, ജയചന്ദ്രൻ കരിയാട്, കെ.പി.രമേഷ് ബാബു സംസാരിച്ചു.

English Summary:

On PR's birthday September 30, Panoor PR Library organized a Redication quiz based on PR's autobiography 'Ente Nadinte Katha Entayum'. Competition held in two categories - up to 18 years and seniors. In children's category Yadil R Rineesh won first and T Vedalakshmi second. In seniors category Raveendran Kunnoth first and T Narayanan Pookom second. Library president KP Mohanan presided. Karuvankandi Balan, Jayachandran Kariyad, KP Ramesh Babu spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385129/pr-autobiography-redication-quiz-competition-panoor-pr-library)