---
title: "പാനൂർ പി ആർ ലൈബ്രറിയിൽ വയോജന സംഗമം നടത്തി."
english_title: "Senior Citizens Meet Held at Panoor PR Library Elders Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385121/senior-citizens-meet-panoor-pr-library-elders-day-function"
published_at: "2026-10-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf44b4aadbf_senior-citizens-meet-panoor-pr-library-elders-day-function.jpg"
keywords: ["Panoor PR Library", "Senior Citizens Meet", "Elders Day Panoor", "KP Mohanan"]
---

# പാനൂർ പി ആർ ലൈബ്രറിയിൽ വയോജന സംഗമം നടത്തി.

> **Lead Summary:** പാനൂർ: വയോജന ദിനത്തോടനുബന്ധിച്ച് പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. പാനൂരിൽ നടന്ന ചടങ്ങ് ലൈബ്രറി പ്രസിഡന്റ് കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. . വേദി പ്രസിഡൻ്റ് പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കുമാരൻ, വി.പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു. എ.സി.സുരേഷ് ബാബു സ്വാഗതവും വി.പി. സഞ്ജീവൻ നന്ദിയും പറഞ്ഞു

## Article Content

പാനൂർ: വയോജന ദിനത്തോടനുബന്ധിച്ച് പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. പാനൂരിൽ നടന്ന ചടങ്ങ് ലൈബ്രറി പ്രസിഡന്റ് കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. . വേദി പ്രസിഡൻ്റ് പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കുമാരൻ, വി.പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു. എ.സി.സുരേഷ് ബാബു സ്വാഗതവും വി.പി. സഞ്ജീവൻ നന്ദിയും പറഞ്ഞു

English Summary:

On the occasion of Elders Day, Panoor PR Library organized a senior citizens meet. The event held at Panoor was inaugurated by Library President K.P. Mohanan and presided over by Vedi President Panniyannur Ramachandran. K. Kumaran and V.P. Bhaskaran spoke on the occasion. A.C. Suresh Babu welcomed and V.P. Sanjeevan thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385121/senior-citizens-meet-panoor-pr-library-elders-day-function)