---
title: "ലഹരിക്കെതിരെ ഒറ്റക്കെട്ട് ; കുന്നോത്ത്പറമ്പ് 16ാം വാർഡിൽ തൂഫാൻ ഗ്രാമസഭയും, ജാഗ്രത സമിതി രൂപീകരണവും നടന്നു."
english_title: "United Against Drugs Kunnothparamba 16th Ward Toofan Grama Sabha Vigilance Committee Formation Panoor Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385074/united-against-drugs-kunnothparamba-16th-ward-toofan-grama-sabha-vigilance-committee-formation"
published_at: "2026-10-01T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe84dad2ec9_united-against-drugs-kunnothparamba-16th-ward-toofan-grama-sabha-vigilance-committee-formation.jpg"
keywords: ["Kunnothparamba 16th Ward Toofan Grama Sabha", "Anti Drug Vigilance Committee", "Panoor Control Police SI Sunilkumar", "Kunnothparamba Grama Panchayat"]
---

# ലഹരിക്കെതിരെ ഒറ്റക്കെട്ട് ; കുന്നോത്ത്പറമ്പ് 16ാം വാർഡിൽ തൂഫാൻ ഗ്രാമസഭയും, ജാഗ്രത സമിതി രൂപീകരണവും നടന്നു.

> **Lead Summary:** കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് തൂഫാൻ ഗ്രാമസഭയും ,ജാഗ്രത സമിതി രൂപീകരണവും നടന്നു. പാനൂർ കൺട്രോൾ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് തൂഫാൻ ഗ്രാമസഭയും ,ജാഗ്രത സമിതി രൂപീകരണവും നടന്നു. പാനൂർ കൺട്രോൾ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം ടി. സുജില അദ്ധ്യക്ഷത വഹിച്ചു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് സിക്രട്ടറി എബിൻ ജേക്കബ് ക്ലാസ് കൈകാര്യം ചെയ്തു പതിനാലാം വാർഡ്. മെമ്പർ കെ.സി ബിന്ദു ,വിവിധ രാഷ്ട്രീയ പ്രതിനിധികളായ സി.പുരുഷു മാസ്റ്റർ , കെ നാണു മാസ്റ്റർ പി കെ കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. കെ.സുവീൺ സ്വാഗതവും, വി.പി റീന നന്ദിയും പറഞ്ഞു

English Summary: United against drugs Toofan Grama Sabha and Vigilance Committee formation held at Kunnothparamba Grama Panchayat 16th Ward. Inaugurated by Panoor Control Police Sub Inspector K Sunilkumar, presided by ward member T Sujila. Panchayat Secretary Ebin Jacob handled class. 14th ward member KC Bindu and political representatives C Purushu Master, K Nanu Master, PK Kunjhambu spoke. K Suveen welcomed, VP Reena thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385074/united-against-drugs-kunnothparamba-16th-ward-toofan-grama-sabha-vigilance-committee-formation)