---
title: "വയോജനങ്ങൾ നാടിന്റെ സമ്പത്താണെന്ന്  ചൂരായി ചന്ദ്രൻ മാസ്റ്റർ ; മാരിയമ്മ വാർഡിൽ അനുമോദനം നടത്തി"
english_title: "Elders Are Nations Wealth Choorayi Chandran Master Mariyamma Ward Felicitation World Elders Day Noora Teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385070/elders-are-nations-wealth-choorayi-chandran-master-mariyamma-ward-felicitation-noora-teacher"
published_at: "2026-10-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe7c20c7b5d_elders-are-nations-wealth-choorayi-chandran-master-mariyamma-ward-felicitation-noora-teacher.jpg"
keywords: ["World Elders Day Mariyamma Ward", "Choorayi Chandran Master Elders Wealth", "Noora Teacher Felicitation", "Mariyamma Ward Council Elders Day"]
---

# വയോജനങ്ങൾ നാടിന്റെ സമ്പത്താണെന്ന്  ചൂരായി ചന്ദ്രൻ മാസ്റ്റർ ; മാരിയമ്മ വാർഡിൽ അനുമോദനം നടത്തി

> **Lead Summary:** ലോകവയോജന ദിനത്തൊടനുബദ്ധിച്ചു മാരിയമ്മ വാർഡ് കൗൺസിലർ നൂറ് ടീച്ചറുടെ നേതൃത്വത്തിൽ അനുമോദന ആദരവ് ചടങ്ങും സംഘടിപ്പിച്ചു പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ചൂരായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മുൻസിപ്പൽ കൗൺസിലർ നൂറ ടീച്ചർ അധ്യക്ഷത വഹിച്ചു. ജോൺസൺ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഫാറൂഖ് പി പി, അക്ബർ ലുലു, മുരളി, കെ ഖാലിദ്, ബഷീർ, ആർ മനോജ്, റുഫൈസ് ഉബൈസ്, ടി പി ദിൽഷാദ്, മണി പ്രകാശ്, ഗ്രീഷ്മ, ബിന്ദു എന്നിവർ സംസാരിച്ചു.

## Article Content

ലോകവയോജന ദിനത്തൊടനുബദ്ധിച്ചു മാരിയമ്മ വാർഡ് കൗൺസിലർ നൂറ് ടീച്ചറുടെ നേതൃത്വത്തിൽ അനുമോദന ആദരവ് ചടങ്ങും സംഘടിപ്പിച്ചു പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ചൂരായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മുൻസിപ്പൽ കൗൺസിലർ നൂറ ടീച്ചർ അധ്യക്ഷത വഹിച്ചു. ജോൺസൺ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഫാറൂഖ് പി പി, അക്ബർ ലുലു, മുരളി, കെ ഖാലിദ്, ബഷീർ, ആർ മനോജ്, റുഫൈസ് ഉബൈസ്, ടി പി ദിൽഷാദ്, മണി പ്രകാശ്, ഗ്രീഷ്മ, ബിന്ദു എന്നിവർ സംസാരിച്ചു.

English Summary:

Elders are nation's wealth said Choorayi Chandran Master at Mariyamma Ward felicitation. World Elders Day function organized under leadership of Mariyamma Ward Councillor Noora Teacher. Inaugurated by social worker Choorayi Chandran Master, presided by Councillor Noora Teacher, Johnson Master attended as chief guest. Farooq PP, Akbar Lulu, Murali, K Khalid, Basheer, R Manoj, Rufais Ubais, TP Dilshad, Mani Prakash, Greeshma, Bindu spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385070/elders-are-nations-wealth-choorayi-chandran-master-mariyamma-ward-felicitation-noora-teacher)