---
title: "തിരുവനന്തപുരത്തെ സംഘര്‍ഷം ;  ഇന്ന് സംസ്ഥാനത്ത്  പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ"
english_title: ": Thiruvananthapuram University Mens Hostel Police Lathi Charge SFI Calls Statewide Education Strike October 1"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384928/thiruvananthapuram-university-hostel-police-attack-sfi-statewide-education-strike-oct1"
published_at: "2026-10-01T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdbc28562c5_Untitled-7_copy.jpg"
keywords: ["SFI Education Strike October 1", "Thiruvananthapuram University Hostel Police Attack", "SFI March to DPO Offices", "Youth Congress KSU Clash"]
---

# തിരുവനന്തപുരത്തെ സംഘര്‍ഷം ;  ഇന്ന് സംസ്ഥാനത്ത്  പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

> **Lead Summary:** യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.

## Article Content

യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.

പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384928/thiruvananthapuram-university-hostel-police-attack-sfi-statewide-education-strike-oct1)