---
title: "ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ വാഹനത്തിനെതിരായ അതിക്രമം ; പാനൂരിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി."
english_title: "BJP National Executive Member PK Krishnadas Vehicle Attack Protest Panur BJP March Congress Workers Neyyattinkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384919/bjp-pk-krishnadas-vehicle-attack-protest-panur-bjp-march-neyyattinkara-incident"
published_at: "2026-09-30T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd37b461be5_bjp-pk-krishnadas-vehicle-attack-protest-panur-bjp-march-neyyattinkara-incident.jpg"
keywords: ["Panoor news", "PK Krishnadas Vehicle Attack", "BJP Panur Protest March", "Neyyattinkara Congress Attack Allegation"]
---

# ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ വാഹനത്തിനെതിരായ അതിക്രമം ; പാനൂരിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** പാനൂർ: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരേ നെയ്യാറ്റിൻകര ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

പാനൂർ: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരേ നെയ്യാറ്റിൻകര ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

നേതാക്കളായ കെ.സി വിഷ്ണു,കെ.കെ ധനഞ്ജയൻ,സി പി സംഗീത,എ..കെ ഭാസ്കരൻ,റോഹിത്ത് റാം,എം രത്‌നാകരൻ,കെ.സഹജ,കെ.പി സുഖില,കെ.പി സാവിത്രി,അർജുൻ വാസുദേവ്,ലിജിഷ് മാസ്റ്റർ,പി. സുരേന്ദ്രൻ,രജിൽ കുമാർ,മനോജ് പൊയിലൂർഎന്നിവർ നേതൃത്വം നൽകി.

English Summary: BJP Panur Mandal Committee held protest march in Panur against alleged attack by Congress workers on BJP National Executive Committee member PK Krishnadas's vehicle at Neyyattinkara town. Leaders KC Vishnu, KK Dhananjayan, CP Sangeetha and others led protest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384919/bjp-pk-krishnadas-vehicle-attack-protest-panur-bjp-march-neyyattinkara-incident)