---
title: "കണ്ണൂരിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം"
english_title: "Pariyaram Ammanappara Bike Tipper Lorry Accident Youth Abhinav Suresh Dead Vayattuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384823/pariyaram-ammanappara-bike-tipper-accident-abhinav-suresh-dead"
published_at: "2026-09-30T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca2cef15c6_pariyaram-ammanappara-bike-tipper-accident.jpg"
keywords: ["Pariyaram Ammanappara Accident", "Abhinav Suresh Vayattuparamba", "Bike Tipper Collision", "Kannur Govt Medical College"]
---

# കണ്ണൂരിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പരിയാരം: പരിയാരം അമ്മാനപ്പാറയിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.ഓട്ടോയിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ അഭിനവ് ടിപ്പർ ലോറിക്കടിയിൽ പെടുകയായിരുന്നു.

## Article Content

പരിയാരം: പരിയാരം അമ്മാനപ്പാറയിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.ഓട്ടോയിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണ അഭിനവ് ടിപ്പർ ലോറിക്കടിയിൽ പെടുകയായിരുന്നു.

തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തൽക്ഷണംതന്നെ മരിച്ച അഭിനവിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384823/pariyaram-ammanappara-bike-tipper-accident-abhinav-suresh-dead)