---
title: "തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരിയുടെ മകളുടെ ആകസ്മിക വേർപാട് ; കടവത്തൂരിനാകെ ഞെട്ടൽ"
english_title: "Thrippangottur Panchayat President Gafoor Moolashery Daughter Fathima U Gafoor Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384779/thrippangottur-president-gafoor-moolashery-daughter-fathima-death"
published_at: "2026-09-29T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbf7aa6009c_Untitled-9_copy.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരിയുടെ മകളുടെ ആകസ്മിക വേർപാട് ; കടവത്തൂരിനാകെ ഞെട്ടൽ

> **Lead Summary:** കടവത്തൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരിയുടെ മകളുടെ ആകസ്മിക വേർപാട് ; കടവത്തൂരിനാകെ ഞെട്ടൽ

## Article Content

കടവത്തൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശേരിയുടെ മകളുടെ ആകസ്മിക വേർപാട് ; കടവത്തൂരിനാകെ ഞെട്ടൽ

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും മുസ്ലിം ലീഗ് നേതാവുമായ മൂലശ്ശേരി ഗഫൂറിൻ്റെ മകൾ ഫാത്തിമ .യു. ഗഫൂർ (18)ആണ് അന്തരിച്ചത്.

മാതാവ്: ഉമൈബ.സഹോദരങ്ങൾ: ഖദീജ .യു,ഗഫൂർ, ആയിഷ .യു. ഗഫൂർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384779/thrippangottur-president-gafoor-moolashery-daughter-fathima-death)