---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും മെഷീനുകളുടെയും ഉദ്ഘാടനം നടന്നു "
english_title: "Kannur Govt Medical College Pariyaram Dialysis Unit Renovated Machines Inaugurated M Vijin MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384717/kannur-govt-medical-college-dialysis-unit-inauguration-vijin-mla"
published_at: "2026-09-29T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb8941d87a9_Untitled-6_copy.jpg"
keywords: ["Kannur Medical College Pariyaram", "Dialysis Unit Inauguration", "M Vijin MLA", "Daya Charitable Society"]
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും മെഷീനുകളുടെയും ഉദ്ഘാടനം നടന്നു 

> **Lead Summary:** പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ എച്ച്ഡിഎസ് സഹകരണത്തോടെ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

## Article Content

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ എച്ച്ഡിഎസ് സഹകരണത്തോടെ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ദയ ചാരിറ്റബിൾ സൊസൈറ്റിയും ഔഷധിയും ചേർന്ന് ലഭ്യമാക്കിയ മൂന്ന് ഡയാലിസിസ് മെഷീനുകളുടെ ഉദ്ഘാടനവും നടന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

ആശുപത്രി സൂപ്രണ്ട് കെ ടി മാധവൻ അധ്യക്ഷൻ. ഡോ. കെ സുദീപ്, ഡോ. വൈ പ്രവീൺ കുമാർ, ഡോ. വിമൽ റോഹൻ, ആർഎംഒ ജ്യോതി ദാമോദർ, ഡോ. സരിൻ, ഡോ. കെ പി മനോജ് കുമാർ, ദയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സീബാ ബാലൻ തുടങ്ങിയവർ സംസാരിച്ചു.ഡോ. അമിത പ്രേം സ്വാഗതവും ഡോ. കെ കെ അതുല്യ നന്ദിയും പറഞ്ഞു

English Summary: At Pariyaram Kannur Govt Medical College, the renovated dialysis unit built with HDS support during previous LDF government was inaugurated by MLA M Vijin. Three new dialysis machines provided jointly by Daya Charitable Society and Oushadhi were also inaugurated. Hospital Superintendent KT Madhavan chaired the function attended by doctors and officials.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384717/kannur-govt-medical-college-dialysis-unit-inauguration-vijin-mla)