---
title: "പി.വി പത്മനാഭൻ മാസ്റ്റർ നാടകോത്സവ സംഘാടക സമിതി യോഗത്തിൽ  സംഘമിത്ര പുരസ്ക്കാരം നേടിയ രാജേന്ദ്രൻ തായാട്ടിന് സ്നേഹാദരവും നൽകി."
english_title: "Rajendran Thayattu Honoured PV Padmanabhan Master Drama Festival Committee Cheruvancheri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384628/pv-padmanabhan-drama-festival-rajendran-thayattu-honour-cheruvancheri"
published_at: "2026-09-29T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb33b9202e9_pv-padmanabhan-drama-festival-rajendran-thayattu-honour-cheruvancheri.jpg"
keywords: []
---

# പി.വി പത്മനാഭൻ മാസ്റ്റർ നാടകോത്സവ സംഘാടക സമിതി യോഗത്തിൽ  സംഘമിത്ര പുരസ്ക്കാരം നേടിയ രാജേന്ദ്രൻ തായാട്ടിന് സ്നേഹാദരവും നൽകി.

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരിയിൽ പി.വി. പത്മനാഭൻ മാസ്റ്റർമെമ്മോറിയൽ നാടകോത്സവം 2026 സംഘാടക സമിതി യോഗത്തിൽ നാടക സംവിധായകനും, നടനും,അഭിനയ പരിശീലകൻ, അവതാരകൻ, വിധികർത്താവ് , സിനിമ അഭിനേതാവ് , സിനിമ സഹ സംവിധായകൻ തുടങ്ങി വിവിധ കഴിവുകൾ തെളിയിച്ചതും, നിരവധി പുരസ്ക്കാരങ്ങളും നേടിയ - സംഘമിത്ര അവാർഡും നേടിയ രാജേന്ദ്രൻ തായാട്ടിനെ പി.കെ പ്രവീൺ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. സംഘാടക സമിതി അദ്ധ്യക്ഷൻ കെ.കെ. പവിത്രന്റെ അദ്ധ്യക്ഷത വഹിച്ചു.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരിയിൽ പി.വി. പത്മനാഭൻ മാസ്റ്റർമെമ്മോറിയൽ നാടകോത്സവം 2026 സംഘാടക സമിതി യോഗത്തിൽ നാടക സംവിധായകനും, നടനും,അഭിനയ പരിശീലകൻ, അവതാരകൻ, വിധികർത്താവ് , സിനിമ അഭിനേതാവ് , സിനിമ സഹ സംവിധായകൻ തുടങ്ങി വിവിധ കഴിവുകൾ തെളിയിച്ചതും, നിരവധി പുരസ്ക്കാരങ്ങളും നേടിയ - സംഘമിത്ര അവാർഡും നേടിയ രാജേന്ദ്രൻ തായാട്ടിനെ പി.കെ പ്രവീൺ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു. സംഘാടക സമിതി അദ്ധ്യക്ഷൻ കെ.കെ. പവിത്രന്റെ അദ്ധ്യക്ഷത വഹിച്ചു.

സന്തോഷ് ഇല്ലാേളിൽ അനുമോദന ഭാഷണം നടത്തി. നാടക് തലശ്ശേരി മേഖല പ്രസിഡണ്ട് എൻ. ധനജ്ഞയൻ, വാർഡ് മെമ്പറായ സൗധ ഖാലീദ്, സുഫ്രിയത്ത്, സുരേഷ് കല്ലുമൽ, സത്യൻ കാവിൽ , പൂർണി എന്നിവർ സംസാരിച്ചു.

English Summary: At Cheruvancheri, the organizing committee meeting of PV Padmanabhan Master Memorial Drama Festival 2026 honoured Rajendran Thayattu, recipient of Sanghamitra Award, who is a drama director, actor, trainer, anchor, judge and film co-director. PK Praveen MLA presented memento. Committee chairman KK Pavithran presided, Santhosh Illolil delivered felicitation speech and others spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384628/pv-padmanabhan-drama-festival-rajendran-thayattu-honour-cheruvancheri)