---
title: "ചമ്പാട് പന്നിക്കൂട്ടമിറങ്ങി ; അതീവ ജാഗ്രത വേണം"
english_title: "Wild Boar Herd Spotted Champad East Sulaikha Flour Mill Area Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384607/champad-wild-boar-herd-sulaikha-flour-mill-alert"
published_at: "2026-09-28T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abaa0b02b95b_champad-wild-boar-herd-sulaikha-flour-mill-alert_copy.jpg"
keywords: ["Champad Boar Alert", "Wild Boar Kerala", "East Champad", "Panoornews"]
---

# ചമ്പാട് പന്നിക്കൂട്ടമിറങ്ങി ; അതീവ ജാഗ്രത വേണം

> **Lead Summary:** ചമ്പാട്: ചമ്പാട് പന്നിക്കൂട്ടമിറങ്ങി .കിഴക്കെ ചമ്പാട് സുലൈഖ ഫ്ലവർ മിൽ പരിസരത്ത് അൽപ്പം മുമ്പാണ് സംഭവം. ബൈക്ക് യാത്രികരായ ദമ്പതികളാണ് പന്നിക്കൂട്ടത്തെ കണ്ടത്. തുടർന്ന് ഇവർ വഴി മാറി സഞ്ചരിച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഭയന്ന പ്രദേശത്തുകാർ വീടുകൾ പൂട്ടി സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്. കാൽനടയാത്രക്കാരും, ഇരു ചക്ര വാഹന യാത്രക്കാരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

## Article Content

ചമ്പാട്: ചമ്പാട് പന്നിക്കൂട്ടമിറങ്ങി .കിഴക്കെ ചമ്പാട് സുലൈഖ ഫ്ലവർ മിൽ പരിസരത്ത് അൽപ്പം മുമ്പാണ് സംഭവം. ബൈക്ക് യാത്രികരായ ദമ്പതികളാണ് പന്നിക്കൂട്ടത്തെ കണ്ടത്. തുടർന്ന് ഇവർ വഴി മാറി സഞ്ചരിച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഭയന്ന പ്രദേശത്തുകാർ വീടുകൾ പൂട്ടി സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്. കാൽനടയാത്രക്കാരും, ഇരു ചക്ര വാഹന യാത്രക്കാരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

English Summary: A herd of wild boars was spotted near Sulaikha Flour Mill at East Champad a short while ago. A couple on a bike saw the herd, took a diversion and informed locals. Residents have closed houses and are on alert. Pedestrians and two-wheeler riders advised to be extremely cautious.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384607/champad-wild-boar-herd-sulaikha-flour-mill-alert)