---
title: "ഇരിട്ടിയിൽ ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ ഗ്ലാസുകൾ യുവാവ് എറിഞ്ഞുടച്ചു"
english_title: "Iritty Youth Smashes Car Glasses Near Federal Bank Peravoor Road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384600/iritty-car-glass-smashed-federal-bank-peravoor-road"
published_at: "2026-09-28T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba88458eb00_Untitled-11_copy.jpg"
keywords: ["Iritty Car Vandalism", "Federal Bank Iritty", "Peravoor Road Incident", "Iritty Police"]
---

# ഇരിട്ടിയിൽ ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ ഗ്ലാസുകൾ യുവാവ് എറിഞ്ഞുടച്ചു

> **Lead Summary:** ഇരിട്ടി ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ യുവാവ് എറിഞ്ഞു തകർത്തു. ഇന്ന് രാവിലെയോടെയാ ണ് സംഭവം. പേരാവൂർ റോഡിൽ ഫെഡറൽ ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ പിൻഭാഗത്തേയും വശങ്ങളിലേയും ഗ്ലാസുകളാണ് യുവാവ് കല്ലെറിഞ്ഞു തകർത്തത്. ഈ സമയത്ത് കാറുടമയായ ബാങ്ക് ജീവനക്കാരൻ കാറിനകത്തു ണ്ടായിരുന്നു. യുവാവിനെ പോലീസെത്തി പിടികൂടി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു.

## Article Content

ഇരിട്ടി ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ യുവാവ് എറിഞ്ഞു തകർത്തു. ഇന്ന് രാവിലെയോടെയാ ണ് സംഭവം. പേരാവൂർ റോഡിൽ ഫെഡറൽ ബാങ്ക് പരിസരത്ത് നിർത്തിയിട്ട കാറിൻ്റെ പിൻഭാഗത്തേയും വശങ്ങളിലേയും ഗ്ലാസുകളാണ് യുവാവ് കല്ലെറിഞ്ഞു തകർത്തത്. ഈ സമയത്ത് കാറുടമയായ ബാങ്ക് ജീവനക്കാരൻ കാറിനകത്തു ണ്ടായിരുന്നു. യുവാവിനെ പോലീസെത്തി പിടികൂടി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു.

English Summary: In Iritty, a youth smashed the rear and side glasses of a car parked near Federal Bank on Peravoor Road this morning by pelting stones. The car owner, a bank employee, was inside the car at the time. Police reached and took the youth into custody. He is said to have mental health issues.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384600/iritty-car-glass-smashed-federal-bank-peravoor-road)