---
title: " നടുവേദനക്ക് ആശ്വാസം : റോയൽ റസ്റ്റ് മാട്രസ്"
english_title: ": Royal Rest Mattress Offers Health And Comfort Scientifically Designed For Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384553/royal-rest-mattress-health-comfort-kannur-launch"
published_at: "2026-09-28T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba3ad6e47d3_Untitled-2_copy.jpg"
keywords: ["Royal Rest Mattress", "Best Mattress Kerala", "Medical Mattress Kannur", "Latex Mattress Kerala"]
---

#  നടുവേദനക്ക് ആശ്വാസം : റോയൽ റസ്റ്റ് മാട്രസ്

> **Lead Summary:** കണ്ണൂർ : വിശ്രമത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുകയാണ് റോയൽ റസ്റ്റ് മാട്രസ്സ്ശരീരവേദനകളും നടുവേദനയും കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലുള്ള ശാസ്ത്രീയമായ നിർമ്മിതിയാണ് റോയൽ റസ്റ്റ് മാട്രസ്സിൻ്റേത്

## Article Content

കണ്ണൂർ : വിശ്രമത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുകയാണ് റോയൽ റസ്റ്റ് മാട്രസ്സ്ശരീരവേദനകളും നടുവേദനയും കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലുള്ള ശാസ്ത്രീയമായ നിർമ്മിതിയാണ് റോയൽ റസ്റ്റ് മാട്രസ്സിൻ്റേത്

കൂടാതെഎല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് റോയൽ റസ്റ്റ് മാട്രസ്സ് നിർമ്മിച്ചിരിക്കുന്നത്. ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെ സുഖകരമായ ഉറക്കം സമ്മാനിക്കുന്നു.

ഹൈപ്പോഅലർജെനിക് സാമഗ്രികൾ ഉപ യോഗിച്ച് നിർമ്മിച്ചതിനാൽ അലർജി, പൂപ്പൽ, പൊടിപടലങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന ശ്വസനയോഗ്യമായ (breathable) ശുചിത്യമുള്ള, ആരോഗ്യ പ്രദമായ ഉറക്കമാണ് റോയൽ റസ്റ്റ് മാട്രസ്സ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്

സീറോ മോഷൻ ട്രാൻസ്ഫർ രീതിയിലുള്ള നിർമ്മാണമായതിനാൽ കട്ടിലിൽ കൂടെ കിടക്കുന്നയാൾ തിരിഞ്ഞു മറിയുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ മറ്റേയാൾക്ക് അസ്വസ്ഥത ഉണ്ടാക്കില്ല.നിർമ്മാണ തകരാറുകൾക്കും ഗുണമേന്മയ്ക്കും കമ്പനി 3 വർഷത്തെ വാറന്റി ഉറപ്പുനൽകുന്നു.

പ്രധാന മാട്രസ്സ് ഇനങ്ങൾ

മെഡിക്കൽ മാട്രസ്സ് പ്രായമായവർക്കും കടുത്ത നടുവേദനയുള്ളവർക്കും മികച്ച നട്ടെല്ല് സംരക്ഷണം (spinal alignment) നൽകുന്നു.

സി.എൻ.സി പ്ലസ് റിലാക്സ് മാട്രസ്സ് (CNC Relax Mattress):

ശരീരത്തിന്റെ ഘടനയ്ക്ക് അനുസരിച്ച് മർദ്ദം കുറയ്ക്കാനും ദിവസേനയുള്ള ആഴത്തിലുള്ള ഉറക്കത്തിനും അനുയോജ്യം.

ലാറ്റക്സ് മാട്രസ്സ് (Latex Mattress): 100% പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച പ്രീമിയം കിടക്കകൾ.

കൂടാതെ ബോണൽ സ്പ്രിങ്, പോക്കറ്റ് സ്പ്രിങ്, മെമ്മറി ഫോം തുടങ്ങിയ വിവിധയിനം കിടക്കകൾ സിംഗിൾ, ഡബിൾ, ക്വീൻ, കിങ് സൈസുകളിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384553/royal-rest-mattress-health-comfort-kannur-launch)