---
title: "കുത്തനെ താഴേക്കിറങ്ങി  സ്വർണ വില ; ഇന്ന് പവന് കുറഞ്ഞത് 1840 രൂപ"
english_title: "Gold Price Drops Today Kerala Sovereign Down By Rs 1840 Silver Price Also Falls"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384514/kerala-gold-price-drops-today-sovereign-down-1840-rupees-september-28"
published_at: "2026-09-28T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3709098ee7_kerala-gold-rate-hiked-september-23-pavan-113080.jpg"
keywords: ["Kerala Gold Price Today", "Gold Rate Kerala", "Silver Price Kerala", "KGSA Gold Price"]
---

# കുത്തനെ താഴേക്കിറങ്ങി  സ്വർണ വില ; ഇന്ന് പവന് കുറഞ്ഞത് 1840 രൂപ

> **Lead Summary:** സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുകയെന്ന്

കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

English Summary: Gold prices in Kerala saw a sharp decline today. 22-carat gold price dropped by Rs 230 per gram and Rs 1840 per sovereign. Current rates: Rs 13,765 per gram and Rs 1,10,120 per sovereign, according to Kerala Gold and Silver Merchants Association. On Saturday, rates were Rs 13,995 per gram and Rs 1,11,960 per sovereign. Silver prices also fell to Rs 240 per gram.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384514/kerala-gold-price-drops-today-sovereign-down-1840-rupees-september-28)