---
title: "പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കണ്ടെത്തി"
english_title: "85 Year Old Balan Found Panniyannur Arayakool Missing Man Traced Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384469/panniyannur-arayakool-balan-found-missing-man-traced-panoor-police"
published_at: "2026-09-28T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9d6326475c_panniyannur-arayakool-balan-found-missing-man-traced-panoor-police.jpg"
keywords: ["Panniyannur Balan Found", "Arayakool Missing Man Found", "Panoor Police", "Kannur Missing Person Found"]
---

# പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കണ്ടെത്തി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കണ്ടെത്തി. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.. പൊലീസും, നാട്ടുകാരും നടത്തിയ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കണ്ടെത്തി. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.. പൊലീസും, നാട്ടുകാരും നടത്തിയ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

English Summary: Balan (85), native of Arayakool, Panniyannur, who had been missing since yesterday evening, has been found this morning. Relatives had filed a complaint with Panoor police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384469/panniyannur-arayakool-balan-found-missing-man-traced-panoor-police)