---
title: "നീറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം ; കടവത്തൂരിൽ  നാളെ വിവാഹിതരാകാനിരിക്കെ നവ ദമ്പതികൾക്ക് ഇരട്ടി മധുരം.                                    "
english_title: "NEET PG Success Couple Kadavathur Dr Shafna Ashraf Dr Sahal Siddique Rank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384160/neet-pg-success-kadavathur-couple-shafna-sahal-rank"
published_at: "2026-09-25T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab64677eaf74_neet-pg-success-kadavathur-couple.jpg"
keywords: ["NEET PG", "Kadavathur", "Dr Shafna", "Dr Sahal Siddique", "MGM", "Rank"]
---

# നീറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം ; കടവത്തൂരിൽ  നാളെ വിവാഹിതരാകാനിരിക്കെ നവ ദമ്പതികൾക്ക് ഇരട്ടി മധുരം.                                    

> **Lead Summary:** കടവത്തൂർ :-അഖിലേന്ത്യാ മെഡിക്കൽ നീറ്റ് പി.ജി. പരീക്ഷയിൽ നിയുക്ത വധൂവരന്മാർ വിവാഹ സുദിനത്തിൽ റേങ്ക് നേടിയത് ഇരട്ടി മധുരമായി. എൻ.ഐ.എസ് ജനറൽ സെക്രട്ടരി കടവത്തൂരിലെ ടി. അശ്റഫ് മാസ്റ്ററുടെ മകൾ ഡോ. ഷഫ്ന മെഡിക്കൽ നീറ്റ് പരീക്ഷയിൽ 798ാം റാങ്ക് നേടിയപ്പോൾ നിയുക്ത വരൻ ഡോ. സഹൽ സിദ്ധീഖ് 606ാം റാങ്കും നേടി. നാളെയാണ് ഇരുവരുടെയും വിവാഹം. കണ്ണൂർ കണ്ണോത്തും ചാൽ സ്വദേശിയാണ് ഡോ. സഹൽ.

## Article Content

കടവത്തൂർ :-അഖിലേന്ത്യാ മെഡിക്കൽ നീറ്റ് പി.ജി. പരീക്ഷയിൽ നിയുക്ത വധൂവരന്മാർ വിവാഹ സുദിനത്തിൽ റേങ്ക് നേടിയത് ഇരട്ടി മധുരമായി. എൻ.ഐ.എസ് ജനറൽ സെക്രട്ടരി കടവത്തൂരിലെ ടി. അശ്റഫ് മാസ്റ്ററുടെ മകൾ ഡോ. ഷഫ്ന മെഡിക്കൽ നീറ്റ് പരീക്ഷയിൽ 798ാം റാങ്ക് നേടിയപ്പോൾ നിയുക്ത വരൻ ഡോ. സഹൽ സിദ്ധീഖ് 606ാം റാങ്കും നേടി. നാളെയാണ് ഇരുവരുടെയും വിവാഹം. കണ്ണൂർ കണ്ണോത്തും ചാൽ സ്വദേശിയാണ് ഡോ. സഹൽ.

ഡോക്ടർ ഷഫ്‌നയെ കടവത്തൂർ ശാഖാ എം.ജി.എം ആദരിച്ചു. എൻ. ഐ. എസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്‌ദുല്ല ഉപഹാരം നൽകി. സ്കൂൾ അങ്കണത്തിൽ ചേർന്ന സംഗമത്തിൽ മഹല്ല് ഭാരവാഹികളും സംഘടനാ സാരഥികളും പ്രദേശ വാസികളും സംബന്ധിച്ചു.

English Summary: Double celebration for would-be couple in Kadavathur as they secured top ranks in All India Medical NEET PG exam just before wedding. Dr. Shafna, daughter of NIS General Secretary T Ashraf Master, secured 798th rank and her fiancé Dr. Sahal Siddique from Kannothemchal Kannur secured 606th rank. Wedding is tomorrow. Kadavathur MGM felicitated Dr Shafna, NIS President Pottankandi Abdulla presented gift in presence of mahal officials and locals.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384160/neet-pg-success-kadavathur-couple-shafna-sahal-rank)