---
title: "പാനൂർ നഗരസഭാ ജീവനക്കാരൻ മഹേഷ് കുമാറിന് കണ്ണീരിൽ കുതിർന്ന വിട"
english_title: " Panoor Municipality Employee Mahesh Kumar CT Passes Away Tribute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384074/panoor-municipality-employee-mahesh-kumar-ct-passes-away-tribute"
published_at: "2026-09-24T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab530e979bdd_panoor-municipality-employee-mahesh-kumar-obit.jpg"
keywords: []
---

# പാനൂർ നഗരസഭാ ജീവനക്കാരൻ മഹേഷ് കുമാറിന് കണ്ണീരിൽ കുതിർന്ന വിട

> **Lead Summary:** പാനൂർ: പാനൂർ നഗരസഭാ ജീവനക്കാരൻ മൂഴിക്കര സ്നേഹ തീരത്തിൽ സി.ടി.മഹേഷ് കുമാ റിന് കണ്ണീർ പ്രണാമമർപ്പിച്ച് സഹപ്രവർത്തകർ. നഗരസഭാ ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജീവനക്കാരും, കൗൺസിലർമാരും ഉൾപ്പടെ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. പരേതനായ സി. ടി.ബാലൻ്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുമിത. മക്കൾ: അഭിനവ്, അഷിൻ. സഹോദരങ്ങൾ: മഹേന്ദ്രൻ, മഹിമ, മഹിജ. സംസ്കാരം കണ്ടിക്കൽ നിദ്രാ തിരത്ത് നടന്നു.

## Article Content

പാനൂർ: പാനൂർ നഗരസഭാ ജീവനക്കാരൻ മൂഴിക്കര സ്നേഹ തീരത്തിൽ സി.ടി.മഹേഷ് കുമാ റിന് കണ്ണീർ പ്രണാമമർപ്പിച്ച് സഹപ്രവർത്തകർ. നഗരസഭാ ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജീവനക്കാരും, കൗൺസിലർമാരും ഉൾപ്പടെ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. പരേതനായ സി. ടി.ബാലൻ്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുമിത. മക്കൾ: അഭിനവ്, അഷിൻ. സഹോദരങ്ങൾ: മഹേന്ദ്രൻ, മഹിമ, മഹിജ. സംസ്കാരം കണ്ടിക്കൽ നിദ്രാ തിരത്ത് നടന്നു.

English Summary: Panoor Municipality employee CT Mahesh Kumar (50) of Moozhikara Sneha Theeram passed away. Colleagues, councillors and many paid last respects when body was kept for public homage at municipality office premises. Son of late CT Balan and Karthyayani, husband of Sumitha, father of Abhinav and Ashin. Brothers Mahendran, Mahima, Mahija. Cremation held at Kandikkal Nidra Theeram.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384074/panoor-municipality-employee-mahesh-kumar-ct-passes-away-tribute)