---
title: "ചമ്പാട്  തെരുവുനായകൾ കൂട്ടത്തോടെ  ചത്തൊടുങ്ങുന്നു ; അമ്പരന്ന് നാട്ടുകാർ"
english_title: " Champad Arayakool Stray Dogs Found Dead Mass Death Residents Shock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383934/champad-arayakool-stray-dogs-mass-death"
published_at: "2026-09-23T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3c6a497c18_Untitled-10_copy.jpg"
keywords: []
---

# ചമ്പാട്  തെരുവുനായകൾ കൂട്ടത്തോടെ  ചത്തൊടുങ്ങുന്നു ; അമ്പരന്ന് നാട്ടുകാർ

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂൽ മേഖലയിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രോഗം ബാധിച്ചതാണൊ, ആരെങ്കിലും അപായപ്പെടുത്തുന്നതാണൊ എന്ന് വ്യക്തമായിട്ടില്ല. ചാകുന്ന നായകളെ പരിസരവാസികൾ സംസ്കരിക്കുകയാണ്.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂൽ മേഖലയിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രോഗം ബാധിച്ചതാണൊ, ആരെങ്കിലും അപായപ്പെടുത്തുന്നതാണൊ എന്ന് വ്യക്തമായിട്ടില്ല. ചാകുന്ന നായകളെ പരിസരവാസികൾ സംസ്കരിക്കുകയാണ്.

English Summary: Stray dogs are found dying in large numbers in the Arayakool area of Champad. It is unclear whether it is due to disease or poisoning. Local residents are burying the dead dogs.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383934/champad-arayakool-stray-dogs-mass-death)