---
title: "പാനൂരിനും അഭിമാനം ; അഡ്വ. സത്യൻ പുത്തൂർ കൊടക് യൂണി. സിൻഡിക്കേറ്റ് അംഗം"
english_title: "Adv Sathyan Puthur Nominated as Kodagu University Syndicate Member Panur Pride"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383839/adv-sathyan-puthur-kodagu-university-syndicate-member-panur"
published_at: "2026-09-22T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab29a95e7e5f_adv-sathyan-puthur-kodagu-university-syndicate-member-panur.jpg"
keywords: ["Adv Sathyan Puthur", "Kodagu University", "Syndicate Member", "Panur", "Karnataka Governor"]
---

# പാനൂരിനും അഭിമാനം ; അഡ്വ. സത്യൻ പുത്തൂർ കൊടക് യൂണി. സിൻഡിക്കേറ്റ് അംഗം

> **Lead Summary:**  പാനൂർ: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി കർണാടക ഗവർണർ നാമനിർദ്ദേശം ചെയ്തു. സെപ്റ്റംബർ 2026 മുതൽ മൂന്നു വർഷത്തെക്കാണ് നിയമനം. കണ്ണൂർ പാനൂർ സ്വദേശിയായ സത്യൻ പുത്തൂർ കഴിഞ്ഞ 40 വർഷമായി ബാംഗ്ലൂരിലെ കലാസാംസ്കാരിക സാമൂഹ്യ രാഷ്ട്രീയത്തിൽ സജീവമാണ്. കർണാടക ലതർ വികസന കോർപ്പറേഷന്റെയും (ലിഡക്കർ), തീരദേശ വികസന കോർപ്പറേഷന്റെയും (കരാവലി) ഡയറക്ടർ ആയിരുന്നു. കർണാടക ലേബർ ഡിപ്പാർട്മെന്റ്, കർണാടക പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തുടങ്ങിയവയിൽ ഗവണ്മെന്റിന്റെ പാനൽ അഡ്വക്കേറ്റായും പ്രവർത്തിച്ചിട്ടുണ്ട്

## Article Content

 പാനൂർ: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി കർണാടക ഗവർണർ നാമനിർദ്ദേശം ചെയ്തു. സെപ്റ്റംബർ 2026 മുതൽ മൂന്നു വർഷത്തെക്കാണ് നിയമനം. കണ്ണൂർ പാനൂർ സ്വദേശിയായ സത്യൻ പുത്തൂർ കഴിഞ്ഞ 40 വർഷമായി ബാംഗ്ലൂരിലെ കലാസാംസ്കാരിക സാമൂഹ്യ രാഷ്ട്രീയത്തിൽ സജീവമാണ്. കർണാടക ലതർ വികസന കോർപ്പറേഷന്റെയും (ലിഡക്കർ), തീരദേശ വികസന കോർപ്പറേഷന്റെയും (കരാവലി) ഡയറക്ടർ ആയിരുന്നു. കർണാടക ലേബർ ഡിപ്പാർട്മെന്റ്, കർണാടക പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തുടങ്ങിയവയിൽ ഗവണ്മെന്റിന്റെ പാനൽ അഡ്വക്കേറ്റായും പ്രവർത്തിച്ചിട്ടുണ്ട്

English Summary: Adv. Sathyan Puthur, a native of Panur in Kannur and active in Bangalore's cultural and socio-political field for 40 years, has been nominated by the Karnataka Governor as a Syndicate Member of Kodagu University, Karnataka. The appointment is for three years from September 2026. He had earlier served as Director of Karnataka Leather Development Corporation (LIDKAR) and Coastal Development Corporation (Karavali), and as Government Panel Advocate for Karnataka Labour Department and Pollution Control Board.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383839/adv-sathyan-puthur-kodagu-university-syndicate-member-panur)