---
title: "ലൈംഗിക ചേഷ്ഠ കാണിച്ചെന്ന് കാർ ഡ്രൈവർക്കെതിരെ യുവതിയുടെ  പരാതി ; കേസെടുത്ത് ചൊക്ലി പൊലീസ്"
english_title: "Woman Alleges Obscene Gesture Chokli Police Registers Case Against Car Driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383775/woman-complaint-obscene-gesture-car-driver-chokli-police-case-cp-road"
published_at: "2026-09-22T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab225dd903a4_woman-complaint-obscene-gesture-car-driver-chokli-police-case-cp-road.jpg"
keywords: ["Chokli Police", "Obscene Gesture Case", "CP Road Thalassery"]
---

# ലൈംഗിക ചേഷ്ഠ കാണിച്ചെന്ന് കാർ ഡ്രൈവർക്കെതിരെ യുവതിയുടെ  പരാതി ; കേസെടുത്ത് ചൊക്ലി പൊലീസ്

> **Lead Summary:** ചൊക്ലി:ലൈംഗിക ചേഷ്ഠ കാണിച്ചെന്ന് കാർ ഡ്രൈവർക്കെതിരെ യുവതിയുടെ പരാതി .സി.പി റോഡിൽ രജിസ്ട്രാപ്പീസിന് സമീപം വച്ചാണ് സംഭവം. ചൊക്ലി സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് കാർ ഡ്രൈവർക്കെതിരെയാണ് ചൊക്ലി എസ്.ഐ ആർ. രാകേഷ് കേസെടുത്തത്. 119 a വകുപ്പ് പ്രകാരം അന്തസ് ഹനിക്കും വിധം പെരുമാറി എന്നതിനാണ് കേസ്

## Article Content

ചൊക്ലി:ലൈംഗിക ചേഷ്ഠ കാണിച്ചെന്ന് കാർ ഡ്രൈവർക്കെതിരെ യുവതിയുടെ പരാതി .സി.പി റോഡിൽ രജിസ്ട്രാപ്പീസിന് സമീപം വച്ചാണ് സംഭവം. ചൊക്ലി സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് കാർ ഡ്രൈവർക്കെതിരെയാണ് ചൊക്ലി എസ്.ഐ ആർ. രാകേഷ് കേസെടുത്തത്. 119 a വകുപ്പ് പ്രകാരം അന്തസ് ഹനിക്കും വിധം പെരുമാറി എന്നതിനാണ് കേസ്

English Summary: A 22-year-old woman from Chokli filed a complaint alleging a car driver made obscene gestures near Registrar Office on CP Road, Thalassery. Chokli SI R. Rakesh registered a case under BNS Section 79 for outraging modesty.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383775/woman-complaint-obscene-gesture-car-driver-chokli-police-case-cp-road)