---
title: "വിമുക്ത ഭടൻ കിഴക്കെ ചമ്പാട്ടെ സുകുമാരൻ നമ്പ്യാർ നിര്യാതനായി"
english_title: "Ex-Serviceman Kizhake Champad Sukumaran Nambiar Passes Away at 86"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383711/ex-serviceman-kizhake-champad-sukumaran-nambiar-obituary"
published_at: "2026-09-21T20:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab14957185de_Untitled-5_copy.jpg"
keywords: ["Ex Serviceman Obituary", "Sukumaran Nambiar", "Chambad"]
---

# വിമുക്ത ഭടൻ കിഴക്കെ ചമ്പാട്ടെ സുകുമാരൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** ചമ്പാട്: വിമുക്ത ഭടൻ കിഴക്കേ ചമ്പാട് കിഴക്കേടത്ത് കരിയാടൻ സുകുമാരൻ നമ്പ്യാർ (ബാബു, 86) അന്തരിച്ചു. പരേതരായ സി പി കുഞ്ഞിരാമ കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകനാണ്.

## Article Content

ചമ്പാട്: വിമുക്ത ഭടൻ കിഴക്കേ ചമ്പാട് കിഴക്കേടത്ത് കരിയാടൻ സുകുമാരൻ നമ്പ്യാർ (ബാബു, 86) അന്തരിച്ചു. പരേതരായ സി പി കുഞ്ഞിരാമ കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ: ചന്ദ്രിക പുത്തൻപുരയിൽ (അണിയാരം ) . മക്കൾ : ദീപിക, ദിഷിക, ദിലീപ് (ബംഗളൂരു). മരുമക്കൾ: മുരളീധരൻ കോറോത്ത് (പൂക്കോം ), അരുൺ (മണ്ണാർക്കാട് ), പ്രഷീന ( 6 -ാം മൈൽ). സഹോദരങ്ങൾ: രാജൻ (കൂറ്റേരി ), മുകുന്ദൻ (കുട്ടോത്ത്), പരേതരായ വിജയൻ, ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383711/ex-serviceman-kizhake-champad-sukumaran-nambiar-obituary)