---
title: "ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂൾ കലോത്സവം സംഘടിപ്പിച്ചു."
english_title: "Chendayad Abdurahiman Smaraka UP School Kalolsavam Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383693/chendayad-abdurahiman-smaraka-up-school-kalolsavam-held"
published_at: "2026-09-21T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab11c265e281_chendayad-abdurahiman-smaraka-up-school.jpg"
keywords: []
---

# ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** > ചെണ്ടയാട് :ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂൾ തല കലോത്സവം “കലോത്സവം” വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡന്റുമായ സജീദ് മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്തു. വിനോദൻ പി പി അധ്യക്ഷത വഹിച്ചു.

## Article Content

> ചെണ്ടയാട് :ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂൾ തല കലോത്സവം “കലോത്സവം” വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡന്റുമായ സജീദ് മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്തു. വിനോദൻ പി പി അധ്യക്ഷത വഹിച്ചു.

പി.ടി.എ, എം.പി.ടി.എ പ്രസിഡൻ്റ് ആബിദ ഒ കെ. ദിനേശൻമഠത്തിൽ , അമൃത ചന്ദ്ര , ഷിമിത്ത് ടി. അബ്ദുല്ല എം പുത്തൂർ പി ടി എ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഇനങ്ങളിലായി മത്സരങ്ങളും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383693/chendayad-abdurahiman-smaraka-up-school-kalolsavam-held)